1. ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
2. മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി; പിന്നില്‍ ഏഴാംക്ലാസുകാരനെന്ന് പൊലീസ്
3. തൃശുര്‍ മാളയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ഒരു സ്ത്രീയടക്കം പത്തുപേര്‍ക്ക് പരിക്ക്
4. ബില്ലുകള്‍ ഒപ്പിടുന്നില്ല; ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍
5. ജബലിയ അഭയാർത്ഥി ക്യാമ്പിലെ ആക്രമണം; മരണം 195 ആയി
6. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇഡി റെയ്ഡ്
7. ഏഴാം ജയം തേടി ഇന്ത്യ; ഇന്നത്തെ മത്സരം ശ്രീലങ്കയ്‌ക്കെതിരെ
8. ‘ആധുനിക ലോകത്തിന് അനുയോജ്യമായ വിധത്തിൽ മാറിയ പൊലീസ് സേനയാണ് കേരളത്തിലേത്’; മുഖ്യമന്ത്രി
9. സംസ്ഥാനത്ത് എലിപ്പനി പടരുന്നു: ഒരു മാസത്തിനിടെ മരിച്ചത് 50പേര്‍; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
10. ചുരത്തില്‍ പുലി ഇറങ്ങി. നിലമ്പൂര്‍ നാടുകാണി ചുരം പാതയില്‍ ഒന്നാം വളവിലാണ് ഇറങ്ങിയത്