1. സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു, രാഷ്ട്രീയം നോക്കാതെ നടപടിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി
2. വീണ്ടും ഇരുട്ടടിയായി പാചകവാതക വില, സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു; ഇത്തവണ കൂട്ടിയത് 26 രൂപ
3. ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി
4. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം
5. മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു
6. സമരാഗ്നി സമാപന വേദിയിലെ ദേശീയഗാന വിവാദം; വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്
7. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി, വടികൊണ്ടും പൊതിരെ തല്ലി, സംഭവം ജെഎന്‍യു ക്യാമ്പസിൽ; പൊലീസ് കേസ്
8. ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകം: പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്, മൊബൈൽ ഫോൺ കണ്ടെടുത്തു
9. മൂന്നാറിൽ പരാക്രമം തുടർന്ന് പടയപ്പ; രാജമലയിൽ ബസിന്‍റെ ചില്ലുതകർത്തു
10. ഉത്തേജക മരുന്ന് ഉപയോഗം; പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷം വിലക്ക്
Read Also: സംസ്ഥാന ട്രഷറി ഓവർ ഡ്രാഫ്റ്റിൽ; ശമ്പളവും പെൻഷനും വൈകിയേക്കും; ആശങ്കയിൽ സർക്കാരും ജീവനക്കാരും