web analytics

സീബ്രാ ക്രോസിംഗിൽ വഴിയാത്രക്കാരുണ്ടോ? ശ്രദ്ധിച്ചാൽ ലൈസൻസ് പോകില്ല

സീബ്രാ ക്രോസിംഗിൽ വഴിയാത്രക്കാരുണ്ടോ? ശ്രദ്ധിച്ചാൽ ലൈസൻസ് പോകില്ല

തിരുവനന്തപുരം: സീബ്രാ ക്രോസിംഗിൽ വഴിയാത്രക്കാരെ ഇടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കൂടാതെ 2000 രൂപ പിഴയും ഈടാക്കും. സീബ്രാ ലൈനിൽ വാഹനം നിറുത്തിയാലും പാർക്ക് ചെയ്താലും 2000 രൂപ പിഴ ബാധകമാണ്.

സീബ്രാ ക്രോസിംഗുകളിൽ വേഗത കുറയ്ക്കാത്തതുമൂലം അപകടങ്ങൾ വർധിച്ചുവരുന്നതാണ്.

സീബ്രാ ലൈനിൽ കാൽനടയാത്രക്കാരൻ നിൽക്കുന്നുവെന്ന് കണ്ടാൽ കുറഞ്ഞത് മൂന്ന് മീറ്റർ അകലെയാണ് വാഹനം നിർത്തേണ്ടത്.

കാൽനടയാത്രക്കാരോട് മാന്യത പുലർത്തുന്നത് ഡ്രൈവിംഗ് ലൈസൻസ് നിലനിർത്താനുള്ള അടിസ്ഥാന നിർദ്ദേശങ്ങളിലൊന്നാണെന്നും ഹൈക്കോടതി ഇതിനകം തന്നെ ഓർമ്മപ്പെടുത്തിയിട്ടുണ്ടെന്നും എം.വി.ഡി വ്യക്തമാക്കി.

English Summary:

The Motor Vehicles Department (MVD) has announced that a driver’s licence will be cancelled if a pedestrian is hit on a zebra crossing. A fine of ₹2000 will also be imposed. Stopping or parking a vehicle on the zebra line will incur a ₹2000 fine as well. Since many drivers do not slow down at zebra crossings, accidents have increased. Drivers must stop at least three meters away if a pedestrian is waiting to cross. Respecting pedestrians is a key requirement for retaining a driving licence, a point earlier emphasized by the High Court, the MVD said.

zebra-crossing-strict-action-mvd-kerala

Kerala, MVD, Traffic Rules, Zebra Crossing, Pedestrian Safety, High Court, Road Safety

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

Related Articles

Popular Categories

spot_imgspot_img