വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോര്‍ജിനെയാണ് കലൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.Young woman found dead in a rented house in Kalur.
സുഹൃത്തുമായി നേരത്തെയുണ്ടായ പ്രശ്‌നത്തില്‍ ഇടപെടണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് അനീഷ ഞായറാഴ്ച പോലീസിനെ സമീപിച്ചിരുന്നു.
തുടര്‍ന്ന് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.