40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ ഈറോഡിൽ സ്വന്തം കുഞ്ഞിനെ അച്ഛനും ഇടനിലക്കാരും അടങ്ങുന്ന സംഘം നാലര ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ അച്ഛനെയും ഇടനിലക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു. 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയാണ് അച്ഛൻ മാണിക്യപാളയം സ്വദേശി സന്തോഷ്‌കുമാർ (28) അടങ്ങുന്ന സംഘം വിറ്റത്. The young man sold his own baby for four and a half lakh rupees

തുടർന്ന് കുഞ്ഞിന്റെ അമ്മ ഈറോഡ് സ്വദേശി നിത്യ ( 28 ) പോലീസിൽ പരാതി നൽകുകയായിരുന്നു. നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ല. അതിനാലാണ് നാഗർകോവിലിലുള്ള ദമ്പതികൾക്ക് കുഞ്ഞിനെ വിറ്റത്.

എന്നാൽ തുക വീതം വെക്കുന്നതിൽ നിത്യയും സന്തോഷും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് സംഭവം പുറത്തറിയുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

ഹെഡ് ഓഫീസിൽ ലഭിച്ച ആ സിഗ്നൽ തുണച്ചു; ആലപ്പുഴയിൽ എടിഎം തകർത്ത് മോഷണശ്രമം പാളിയത് ഇങ്ങനെ:

ആലപ്പുഴ എടത്വായ്ക്കടുത്ത് ഫെഡറൽ ബാങ്ക് പച്ച - ചെക്കിടിക്കാട് ശാഖയിലെ എടിഎം...

നാളെ മുതൽ മഴ കനക്കും; 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഡോ ഹാരിസിന്റെ വെളിപ്പെടുത്തൽ ഫലം കണ്ടു; മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നെത്തിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധി...

കുടിവെള്ള ടാങ്കിലെ ‘നീരാട്ട്’; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ

ആലപ്പുഴ: പള്ളിപ്പുറത്തെ കേരള വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിൽ കുളിക്കാനിറങ്ങിയ യുവാക്കളെ 14...

Related Articles

Popular Categories

spot_imgspot_img