web analytics

‘സ്വല്പം പബ്ലിക് നൂയിസെൻസ് ആയാലോ..’നടുറോഡിൽ കസേരയിട്ടിരുന്ന് യുവാവ്, പണികൊടുത്ത് ട്രക്ക് ഡ്രൈവർ: വൈറൽ വീഡിയോ

ഫേമസ് ആകണം. ആ ഒരൊറ്റ ചിന്തയുമായാണ് ചിലരുടെ നടപ്പ്. എന്നാൽ അതിനായി നടുറോഡിൽ കസേരയിട്ടിരിക്കുന്നത് നല്ലതാണോ? അത്തരം ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. Young man sitting on a chair in the middle of the road, viral video.

യുപിയിലെ പ്രതാപ്ഗഡിലെ ചില്ബിലയിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡിലാണ് ഒരാൾ ഒരു കസേരയുമിട്ട് ഇരിക്കുന്നത് കാണുന്നത്.

ഇടതടവില്ലാതെ വാഹനങ്ങൾ പോയിക്കൊണ്ടിരിക്കുന്നുണ്ട്. രാത്രിയാണ്. മഴയുമുണ്ട്. ആ സമയത്താണ് നടുറോഡിൽ ഒരാൾ ഒരു കസേരയിൽ കൂസലൊന്നുമില്ലാതെ ഇരിക്കുന്നത്.

പോകുന്ന വാഹനങ്ങൾ അയാളെ തട്ടാതെ പോകുന്നതും കാണാം. ഇതിനിടെയാണ് ഒരു ട്രക്ക് അയാളുടെ കസേരയിൽ തട്ടിയത്. ഇതോടെ ആൾ കസേരയിൽ നിന്നും വീഴുന്നതും കസേരയും താഴെ വീഴുന്നതും ഒക്കെ വീഡിയോയിൽ കാണാം.

ഇയാൾ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തായി ഒരു പൊലീസ് ബൂത്തും കാണാവുന്നതാണ്. ഇയാൾ മദ്യപിച്ചിരിക്കയാണ് എന്നും അതല്ല ഇയാൾ ഒരു ​ഗുണ്ടയാണ് എന്നുമൊക്കെ ആളുകൾ പ്രതികരിക്കുന്നുണ്ട്. ഏതായാലും വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; ഇന്ത്യന്‍ വംശജയായ മേയര്‍ കാലിഫോർണിയ ∙...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

യാത്രയ്ക്കായി എല്ലാം ഒരുക്കി, പക്ഷെ വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി…!

വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി വീട്ടിൽ പൂച്ചയോ...

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും തൂക്കുവേലിയും

വന്യജീവി ആക്രമണം തടയാൻ വൻ പദ്ധതി: ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രഞ്ചും...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

Related Articles

Popular Categories

spot_imgspot_img