web analytics

യുകെയിൽ നഴ്സിംഗ് ഹോമിലുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്; കോട്ടയം കടുത്തുരുത്തി സ്വദേശിക്കായി പ്രാർത്ഥനാപൂർവ്വം യുകെ മലയാളികൾ

യുകെയിൽ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. Young man from Kottayam was seriously injured in an accident at a nursing home in UK

അപകടം നടന്നയുടനെ യുവാവിനെ ആംബുലൻസിൽ പ്രെസ്റ്റന്‍ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ സംഭവിച്ച ദുരന്തം പെട്ടെന്ന് ഒഴിവായി അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തണേ എന്നാണ് മലയാളി സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കെയുകെയില്‍ എത്തിയത്. കെയർ വിസയിൽ യു കെയിലെത്തിയ ഭാര്യയ്ക്ക് ഒരു നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യുവാവും ഒപ്പം എത്തുകയായിരുന്നു. ഭാര്യ ജോലി ചെയുന്ന അതേ നഴ്സിംഗ് ഹോമിലാണ് യുവാവും ജോലി ചെയ്തിരുന്നത്.

ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. പണിക്കായി മുകളിൽ കയറിയ യുവാവ് പിടിവിട്ട് തെന്നി താഴെ വീഴുകയായിരുന്നു. നിലവിൽ വെന്റിലേറ്ററിലാണ് യുവാവ്.

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

പശ്ചിമേഷ്യൻ സംഘർഷം: ഇറാൻ പ്രസിഡന്റിനെ വിളിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ആഗോള സമ്പദ്‌വ്യവസ്ഥയെ മുൾമുനയിൽ നിർത്തുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ നിർണ്ണായക ഇടപെടലുമായി...

ഗുരുവായൂരിൽ പോര് മുറുകുന്നു: ബി. ഗോപാലകൃഷ്ണനെതിരെ നിയമനടപടിയുമായി സിപിഎമ്മും കെഎസ്‌യുവും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിൽ ഗുരുവായൂർ മണ്ഡലം ഇപ്പോൾ രാഷ്ട്രീയ പോരാട്ടത്തിനപ്പുറം...

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ

നർകോട്ടിക് ഉദ്യോഗസ്ഥരെന്ന വ്യാജേന കവർച്ച; കൊച്ചിയിൽ 3 പേർ പിടിയിൽ കൊച്ചി: നർകോട്ടിക്...

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം

മോഹൻലാൽ–പ്രിയദർശൻ വീണ്ടും ഒന്നിക്കുന്നു; ‘ചരിത്ര’ പ്രത്യേകതയുമായി പുതിയ ചിത്രം കൊച്ചി: മലയാള സിനിമ...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

Related Articles

Popular Categories

spot_imgspot_img