പെരുമ്പാവൂരിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. കൃത്യത്തിന് ശേഷം സ്വയം കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Woman stabbed to death by her friend in Perumbavoor.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടു കൂടിയായിരുന്നു സംഭവം.അസം സ്വദേശി ഫരീദ ബീഗം ആണ് കൊല്ലപ്പെട്ടത്. അസം സ്വദേശിയായ സുഹൃത്താണ് ഫരീദയെ കൊലപ്പെടുത്തിയത്.
യുവതി നടന്നു പോകുമ്പോൾ പുറകിൽ നിന്ന് പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.