റോഡിലെ കുഴിയിൽ വീണ യുവതിയും സ്കൂട്ടറും മറിഞ്ഞത് ലോറിക്ക് മുൻപിലേക്ക്; യുവതിക്ക് ദാരുണാന്ത്യം

റോഡിലെ കുഴിയിൽ വീണ യുവതി ലോറി കയറിയിറങ്ങി മരിച്ചു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ചാർലി സ്റ്റീഫന്റെ ഭാര്യ ജയന്തി മാർട്ടിൻ (37) ആണ് മരിച്ചത്.

കൊഴിഞ്ഞാമ്പാറ കരുവപാറ സെന്റ് പോൾസ് സ്കൂളിന് സമീപത്ത് വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ മണിയോടെ സ്കൂട്ടറിൽ പോകവേ ആണ് അപകടം.

അങ്കണവാടി ജീവനക്കാരിയായ ജയന്തി, സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതാണെന്നാണ് വിവരം.ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ജയന്തി സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയും ലോറിക്കു മുന്നിലേക്ക് മറിയുകയുമായിരുന്നു. ജയന്തിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

Related Articles

Popular Categories

spot_imgspot_img