web analytics

നിർമിത ബുദ്ധിയുടെ കടന്നുകയറ്റം യു.എ.ഇ.യിൽ തൊഴിലവസരം കുറയ്ക്കുമോ ?? പഠനങ്ങൾ പറയുന്നത്…

വിവിധ മേഖലകളിൽ നിർമിത ബുദ്ധിയുടെ ( എ.ഐ.) കടന്നുകയറ്റം വർധിച്ച അവസരത്തിൽ തൊഴിലവസരം കുറയാൻ എ.ഐ. കാരണമാകും എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ക്ലീനിങ്ങ് ജോലികൾക്ക് പോലും എ.ഐ. ഉപയോഗിച്ചുള്ള റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ തുടങ്ങിയതോടെ അവിദഗ്ദ്ധ തൊഴിലാളുകളുടെ അവസരങ്ങളിൽ കുറവുണ്ടാകുമെന്നാണ് നിഗമനം. യന്ത്രവത്കൃത ജോലികളിൽ എ.ഐ. വ്യാപകമാകുന്നതോടെ യന്ത്രങ്ങളുടെ നിയന്ത്രണത്തിനുള്ള ആളുകളുടെ എണ്ണം കുറയും. എങ്കിലും സാങ്കേതിക മേഖലകളിലും ഐ.ടി.രംഗത്തും എ.ഐ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും , സൈബർ സെക്യൂരിറ്റി രംഗത്തുൾപ്പെടെ ടെക്കികൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്നും മറുവാദവുമുണ്ട്. എ.ഐ. തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് യു.എ.ഇ.യിലെ മാധ്യമങ്ങൾ ഒട്ടേറെ ആർട്ടിക്കിളുകൾ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്.

Read Also: യു.എ.ഇ.യിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img