കുമളിയിൽ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടുപോത്തിൻകൂട്ടം ഇറങ്ങി. വണ്ടിപ്പെരിയാർ വില്ലേജ് ഓഫീസിന് സമീപമാണ് കുട്ടിയുൾപ്പെടെ കാടട്ടുപോത്തിൻകൂട്ടം നാട്ടിലിറങ്ങിയത്. ഏറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ പെരിയാർ ടൈഗർ റിസർവിൽ നിന്നാണ് കാട്ടുപോത്ത് എത്തിയതെന്ന് കരുതുന്നു. കാട്ടുപോത്തിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്.
Read also; ഇടുക്കി ഡാമിൽ നിറയുമോ ആഫ്രിക്കൻ പോള ??