web analytics

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കഴുത്തിൽ ഷാൾ കുരുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേത് ? കണ്ടെത്താനാകാതെ പോലീസ്; ദുരൂഹമായി ചുറ്റും നോട്ടുകൾ; ഉത്തം കിട്ടണ്ടത് ഈ മൂന്നു ചോദ്യങ്ങൾക്ക്

ദുരൂഹ സാഹചര്യത്തിൽദുരൂഹ സാഹചര്യത്തിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാകാതെ പോലീസ്. റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം.

സംഭവം നടന്നു ഒരു ദിവസം പിന്നിട്ടിട്ടും ആരാണ് യുവതിയെന്നു പോലും റെയിൽവേ പോലീസിന് തിരിച്ചറിയാനായിട്ടില്ല. ചൊവ്വാഴ്ച  പുലർച്ചെ  1.45 നാണ്  ജീവനക്കാർക്കായുള്ള മേഖലയിൽ യുവതി എത്തിയത്. സമീപത്ത് വിശ്രമ മുറിയുള്ളതിനാൽ യുവതി മേഖലയിലേക്ക് കയറിപ്പോയത് സുരക്ഷാ ജീവനക്കാർ ശ്രദ്ധിച്ചില്ല.  വിശ്രമമുറിക്ക് സമീപത്തുകൂടി യുവതി പൊതു ജനങ്ങൾക്ക് പ്രവേശമില്ലാത്ത മേഖലയിലേക്ക് കടക്കുകയായിരുന്നു. കയ്യിൽ ലഗേജുകളോന്നും ഇല്ലാതെ സ്റ്റേഷനിൽ എത്തിയ യുവതി എന്തിനാണ് റെയിൽവേ ജീവനക്കാർക്കായുള്ള മേഖലയിൽ എത്തിയതെന്ന കാര്യത്തിന്‌ലും ദുരൂഹത തുടരുകയാണ്. യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ ഷാൾ കുരുക്കി, ഇരിക്കുന്ന നിലയിലാണ്  മൃതദേഹം കണ്ടെത്തിയുടെത്. തമിഴ്നാട് സ്വദേശിയാമു എന്ന് മാത്രമാണ് പൊലീസിന് ഇപ്പോഴും പറയാനാവുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം.

Read also: വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം ? ബൂത്തിലെത്തിയാൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? നിങ്ങളുടെ സമ്മതിദാനാവകാശം ശരിയായ രീതിയിൽ വിനിയോഗിക്കാൻ അറിയേണ്ട കാര്യങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

Related Articles

Popular Categories

spot_imgspot_img