എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം , പൈലറ്റ് ‘മെയ്‌ഡേ’ എന്ന് മൂന്ന് തവണ വിളിക്കുന്നതായിരുന്നു.

പൈലറ്റ് സുമിത് സബർവാൾ ‘മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗൺ’ എന്ന് പറയുന്ന, അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള സന്ദേശം ആണ് ലഭിച്ചത്.

മെയ്ഡേ കോൾ ലഭിച്ചിട്ടും, എടിസിക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാൻ അവസരം ലഭിക്കുന്നതിന് മുമ്പേ, വിമാനം താഴേക്ക് പതിച്ചു വൻ ദുരന്തം സംഭവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:

എന്താണ് മെയ് ഡേ..?

ലണ്ടനിലെ ക്രോയ്ഡൺ വിമാനത്താവളത്തിലെ റേഡിയോ ഓഫീസറായിരുന്ന ഫ്രെഡറിക് സ്റ്റാൻലി മോക്ക്‌ഫോർഡ് 1920 കളുടെ തുടക്കത്തിൽ ആണ് ‘മെയ്‌ഡേ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

‘എന്നെ സഹായിക്കൂ’ എന്നർഥമുള്ള ഫ്രഞ്ച് വാക്കായ ‘മെയ്‌ദേ’യിൽനിന്നാണ് ഈ പദം വരുന്നത്. ഇത് ‘മെയ്‌ഡേ’ എന്ന ഇംഗ്‌ളീഷ് പദമായി താരതമ്യം ചെയ്യാറുണ്ടെങ്കിലും അതല്ല.

ഒരു പൈലറ്റ് ‘മെയ്ഡേ, മെയ്‌ഡേ, മെയ്‌ഡേ’ എന്ന് വിളിക്കുന്നത് അവർ ജീവന് ഭീഷണിയായ ഒരു അടിയന്ത സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴാണ്. (എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

‘മെയ്‌ഡേ’ എന്ന വാക്ക് മൂന്ന് തവണ ആവർത്തിക്കുന്നതാണ് അന്താരാഷ്ട്ര തലത്തിൽ അടിയന്തര അപകട സൂചന മുന്നറിയിപ്പായി അംഗീകരിക്കപ്പെട്ടിരിക്കുന്ന രീതി.

അവിശ്വസനീയ കണ്ടെത്തൽ…! ശ്വസിക്കുമ്പോൾ വൈദ്യുതി പുറത്തുവിടുന്ന ബാക്ടീരിയകളെ കണ്ടെത്തി: ഊർജ്ജ രംഗത്തെ വിപ്ലവം

പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, സാങ്കേതിക പ്രശ്നങ്ങള്‍, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിൾ പൈലറ്റ് മെയ്ഡേ കോൾ ചെയ്യും. അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിന്റെ അർഥം .

ജീവന് ഭീഷണിയായ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്യാൻ പൈലറ്റുമാരും ജീവനക്കാരും ഉപയോഗിക്കുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സിഗ്നലാണ് മെയ്‌ഡേ കോൾ.

മെയ് ഡി കാൾ ലഭിച്ചാൽ, പെട്ടെന്നുതന്നെ അത്യാവശ്യമല്ലാത്ത എല്ലാ റേഡിയോ ട്രാഫിക്കും നിർത്തി എയർ ട്രാഫിക് കൺട്രോൾ (എടിസി) ആ കോളിന് മുൻഗണന നൽകും.

ഈ കാളിൽ പൈലറ്റുമാർ കോൾ സൈൻ, സ്ഥലം, എമർജൻസിയുടെ സ്വഭാവം, ആളുകളുടെ എണ്ണം, ആവശ്യങ്ങൾ പോലുള്ള പ്രധാന വിശദാംശങ്ങൾ നൽകണം.

പൈലറ്റ് ഈ സന്ദേശം പുറപ്പെടുവിച്ചാൽ, തൽക്ഷണം അടിയന്തര പ്രോട്ടോക്കോളുകൾ പ്രവർത്തനക്ഷമമാക്കുകയും അഗ്‌നിശമന സേന, മെഡിക്കൽ, സുരക്ഷാ സേവനങ്ങൾ എന്നിവ സംഭവസ്ഥലത്തേക്ക് അയച്ച് രക്ഷാപ്രവർത്തനം സാധ്യമാക്കുകയു ചെയ്യും.

യൂട്യൂബ് ഷോർട്ട് വീഡിയോയ്ക്കായി ഇതാ പുതിയ കിടിലൻ ഫീച്ചർ….! ഇനി വീഡിയോക്കിടയിൽ എന്തും തിരയാം:

യൂട്യൂബ് ഷോർട്ട് വീഡിയോക്ക് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആണുള്ളത്.

അതിനാൽ തന്നെ പയോക്താക്കളുടെ സൗകര്യാർത്ഥം കമ്പനി കാലാകാലങ്ങളിൽ പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോഴിതാ യൂട്യൂബ് ഷോർട്ട്സിൽ ഒരു പുതിയ ഫീച്ചര്‍ വന്നിരിക്കുന്നു. ഗൂഗിൾ ലെൻസ് ആണ് ഈ പുതിയ ഫീച്ചർ.

ഷോർട്ട്സ് വീഡിയോകളിൽ ഗൂഗിൾ ലെൻസിന്‍റെ വരവോടെ, ഇപ്പോൾ ഷോർട്ട്സ് കാണുമ്പോൾ, അതിൽ കാണുന്ന ഏത് കാര്യത്തെക്കുറിച്ചോ, സ്ഥലത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് കാര്യത്തെക്കുറിച്ചോ ഉള്ള…Read More

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം…?

നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ മോഷണം പോവുകയോ ചെയ്താലോ? സിം സ്വാപിംഗ് അഥവാ സിം ജാക്കിംഗ് എന്നറിയപ്പെടുന്ന അത്തരമൊരു സാഹചര്യം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല.

സിം ഡ്യൂപ്ലിക്കേഷൻ/ക്ലോണിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്.

എന്നാൽ എന്താണ് സിം സ്വാപ്പിംഗ് എന്നും എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നും ഇപ്പോഴും പലർക്കുമറിയില്ല…Read More

Summary:
A pilot calls out “Mayday, Mayday, Mayday” when experiencing a life-threatening emergency.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img