News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

ഉപ്പ് എന്തിന് ഒരു തപ്പ്…. ഉപ്പിന്റെ ഉപയോഗം കൂടിയാൽ ശരീരത്തിൽ സംഭവിക്കുന്നത്…??

ഉപ്പ് എന്തിന് ഒരു തപ്പ്…. ഉപ്പിന്റെ ഉപയോഗം കൂടിയാൽ ശരീരത്തിൽ സംഭവിക്കുന്നത്…??
September 15, 2024

ഉപ്പിന്റെ അളവാണ് ആഹാരത്തിന്റെ രുചിയെ നിയന്ത്രിക്കുന്നത്. ഉപ്പിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ആഹാരം കഴിക്കാൻ ബുദ്ധിമുട്ടാകും.What happens to the body when the consumption of salt increases

എന്നാൽ ഉപ്പിന്റെ അളവ് കൂടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ദിവസം അഞ്ച് ഗ്രാമാണ് പരമാവധി ഉപയോഗിക്കാൻ കഴിയുന്ന ഉപ്പിന്റെ അളവ്.

ചിലം ഭക്ഷണങ്ങളിൽ അമിത അളവിൽ ഉപ്പ് അടങ്ങിയിരിക്കുന്നതിനാൽ അവ കഴിച്ചാൽ അനുവദനീയമായതലും അധികം ഉപ്പ് ശരീരത്തിൽ എത്തുകയും ചെയ്യും.

സോസ്, കെച്ചപ്പ്, ഉപ്പുള്ള പശുനെയ്യ് , റോസ്റ്റ് ചെയ്ത നട്ട്‌സ്, ചീസ്, ടിന്നിലടച്ച മാംസം എന്നിവയിലെല്ലാം ഉപ്പ് അധികമായി അടങ്ങിയിരിക്കുന്നു.

അമിതമായ ഉപ്പ് ഉപയോഗം ആമാശയത്തിലെ ആവരണത്തെ ബാധിക്കും. ആമാശയത്തിലെ ക്യാൻസറിനും അമിത ഉപ്പ് ഉപയോഗം കാരണമാകും. ഗ്യാസ്‌ട്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങൾക്കും അമിതമായ ഉപ്പ് ഉപയോഗം കാരണമാകും.

Related Articles
News4media
  • Health

മൃഗങ്ങളുടേയും ക്ഷുദ്രജീവികളുടേയും കടിയേറ്റോ ? നിർബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം….!

News4media
  • Health
  • News

പരസ്യത്തിൽ പറയും പോലെ ശ്വാസകോശം സ്പോഞ്ച് പോലെയാണോ? ഇന്ന് ലോക ശ്വാസകോശ ദിനം; സ്വീകരിക്കേണ്ട മുൻകരുതലു...

News4media
  • Health

ഷുഗർ കൂടാതിരിക്കാൻ ‘ഷുഗർ ഫ്രീ’ പലഹാരങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇക്കാര്യങ്ങൾ അ...

News4media
  • Health

ഈ നാല് പ്രധാന കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കൂ; കാൻസർ എന്ന രോഗം ഏഴയലത്തുവരില്ല !

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]