വയനാട്ടിൽ യുവാവിനെ കൊന്ന് ബാഗിലാക്കിയ സംഭവം; പ്രതിയുടെ ഭാര്യയും അറസ്റ്റിൽ

ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ

വയനാട്: വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കിയ കേസിൽ ഉത്തര്‍പ്രദേശ് സ്വദേശികളായ ഭര്‍ത്താവും ഭാര്യയും അറസ്റ്റില്‍. വെള്ളമുണ്ടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ഒത്താശയോടെയാണ് കൊല നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.(Wayanad murder case; accused and wife arrested)

ഉത്തര്‍പ്രദേശ് സ്വദേശിയായ മുജീബിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മൃതദേഹത്തിന്റെ ഭാഗങ്ങളടങ്ങിയ ബാഗുകൾ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് കണ്ടെത്തിയത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് നിഗമനം.

മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിൽ വിവരമറിയിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

മോഹൻലാലിന് ശ്വാസകോശ അണുബാധയെന്ന് സോഷ്യൽ മീഡിയ…ഇതെന്നത്തെ വാർത്തയാണെന്ന് അറിയാമോ?

നടൻ മോഹൻലാൽ ആശുപത്രിയിലെന്ന് സമൂഹമാധ്യങ്ങളിൽ വ്യാജ പ്രചരണം. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ...

Other news

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിന് അഡ്മിനെ വെടിവച്ചു കൊന്നു

പെഷവാർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഡ്മിനെ...

നാടുവിട്ട കുട്ടികളെ വീട്ടുകാർക്കൊപ്പം ഉടൻ വിടില്ല

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം...

തട്ടികൊണ്ടു പോകൽ, പോക്സോ; അക്ബർ റഹീമിനെ റിമാൻഡ് ചെയ്തു

മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ എടവണ്ണ...

ആലപ്പുഴയിൽ ഗർഡറുകൾ തകർന്നു വീണ സംഭവം; വീടുകൾക്ക് വിള്ളൽ

ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലുള്ള ദേശീയപാത ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണതിന് പിന്നാലെ പരാതിയുമായി...

ടോസിട്ടാൽ കിട്ടില്ല; നിർഭാഗ്യം, അല്ലാതെന്ത് പറയാൻ; ഇന്നത്തേത് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് നഷ്ടം

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തിൽ ടോസ് ജയിച്ച...

മയക്കുമരുന്ന് രക്തത്തിൽ കലർന്നതാണൊ മരണകാരണം? എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട്: എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങി മരിച്ച കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്...

Related Articles

Popular Categories

spot_imgspot_img