web analytics

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു

വാളയാർ: പാലക്കാട് വാളയാർ വട്ടപ്പാറയിൽ മാൻപ്പാറയ്ക്ക് സമീപം ട്രെയിനിടിച്ച് നാല് വയസ്സ് പ്രായമുള്ള കാട്ടാന ചരിഞ്ഞു. പാലക്കാട് ഭാഗത്തേക്ക് ട്രെയിനുകൾ എത്തുന്ന എ ട്രാക്കിൽ ബുധനാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്.

രാവിലെ ആറുമണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയുടെ ശരീരം പരിശോധിച്ചു. അപകടത്തിൽപ്പെട്ടത് ഏകദേശം നാല് വയസ്സുള്ള ആനയാണെന്ന് സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ആനയുടെ ജഡം വനത്തിനുള്ളിൽ സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആനക്കൂട്ടം പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ട്രെയിൻ ഓടിച്ചിരുന്ന ലോക്കോപൈലറ്റുകൾ വേഗനിയന്ത്രണം പാലിച്ചില്ലെന്ന് കണ്ടെത്തിയാൽ, അവരെ പ്രതിചേർത്ത് വനംവകുപ്പ് കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary

A four-year-old wild elephant was killed after being hit by a train near Manppara in Vattappara, Walayar, Palakkad. The incident occurred around 4.30 am on the A track. Forest officials reached the spot, confirmed the elephant’s age, and said the carcass will be buried in the forest after post-mortem. A case may be filed if negligence by the loco pilots is found.A four-year-old wild elephant was killed after being hit by a train near Manppara in Vattappara, Walayar, Palakkad. The incident occurred around 4.30 am on the A track. Forest officials reached the spot, confirmed the elephant’s age, and said the carcass will be buried in the forest after post-mortem. A case may be filed if negligence by the loco pilots is found.

walayar-train-hit-four-year-old-elephant-dead

Walayar, Palakkad, train accident, elephant death, wildlife, forest department, railway track, Kerala news, Vattappara, Manppara

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന് Kollam: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

Related Articles

Popular Categories

spot_imgspot_img