web analytics

ഈ വർഷം നടന്നത് 745 ആക്രമണങ്ങള്‍; ക്രൈ​സ്ത​വ​ർ​ക്ക് എതിരെയുള്ള അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടുന്നതായി യുസിഎഫ് റിപ്പോര്‍ട്ട്

രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ കുത്തനെ കൂടിയെന്ന് (യുസിഎ​ഫ്) യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. 2014ല്‍ 127 ​പ​രാ​തികൾ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് യുസിഎ​ഫ് റിപ്പോർട്ടിൽ പറയുന്നു.

മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണ് പുറത്തുവന്നത് മണിപ്പൂരില്‍ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ 200ല​ധി​കം ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് യുസിഎ​ഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൈ​സ്ത​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ർ​ന്നെ​ടു​ക്ക​പ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മി​ഷ​നി​ലും ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ക​മ്മി​ഷ​നി​ലും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ന് പ്ര​തി​നി​ധി​യി​ല്ലന്നും റിപ്പോർട്ടിൽ പറയുന്നു. പൗ​ര​ന്മാ​ർ​ക്ക് നീ​തി​യു​റ​പ്പാ​ക്കാ​ൻ ഗ​വ​ൺ​മെ​ന്റ് ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെടണമെന്നും ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​വു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്കു​​നേ​രെ കേന്ദ്രം ക​ണ്ണ​ട​ക്ക​രു​തെന്നും -യുസിഎ​ഫ് ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

Related Articles

Popular Categories

spot_imgspot_img