രാസായുധ പ്രയോഗം; റഷ്യൻ സൈന്യത്തിന് ഉപരോധം ഏർപ്പെടുത്തി യു.കെ.

ഉക്രൈനിൽ രാസായുധം പ്രയോഗിച്ചതിന് റഷ്യൻ സൈന്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്തി യു.കെ. ഉപരോധം നിലവിൽ വരുന്നതോടെ റഷ്യയുടെ റേഡിയോളജിക്കൽ കെമിക്കൽ വിഭാഗത്തിന്റെ ആസ്തികൾ മരവിപ്പിക്കും. use of chemical weapons; UK imposes sanctions on Russian military

സേനാംഗങ്ങൾ യാത്രാ നിരോധനവും നേരിടും. ഓന്നാം ലോക യുദ്ധകാലത്തെ സൈന്യങ്ങൾ ഉപയോഗിച്ചിരുന്ന ടോക്‌സിക് ചോക്കിങ്ങ് ഏജന്റ്, ടിയർ ഗ്യാസ്, ക്ലോറോപ്രിൻ തുടങ്ങിയ രാസവസ്തുക്കളാണ് റഷ്യൻ സൈന്യം ഉപയോഗിച്ചത്. അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണ് റഷ്യ നടത്തിയത്.

യു.കെ. പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സംഭവത്തിൽ ശക്തമായ പ്രതികരണമാണ് നടത്തിയത്. ‘പുടിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും ഞങ്ങളുടെ സന്ദേശം വ്യക്തമാണ് അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

രാസായുധങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ യു.കെ. ആവശ്യമായ പരിശീലനവും ഉപകരണങ്ങളും ഉക്രൈന് നൽകുന്നുണ്ട്. റഷ്യ രാസായുധം ഉപയോഗിക്കുന്നതായി അമേരിക്കൻ പ്രിതിരോധ ഉദ്യോഗസ്ഥരും മുൻപ് പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

വിമാനത്തിനുള്ളിൽ പുകവലി

വിമാനത്തിനുള്ളിൽ പുകവലി തിരുവനന്തപുരം: വിമാനത്തിനുള്ളിൽ നിന്നും പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

Related Articles

Popular Categories

spot_imgspot_img