web analytics

പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം; 11കാരനെ പീഡിപ്പിച്ച കേസിൽ 60കാരന് 30വർഷം കഠിനതടവ്

പാ​റ​ശ്ശാ​ല: 11 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നത്തിനിരയാക്കിയ കേ​സി​ൽ 60കാ​ര​ന്​ 30 വ​ർഷം ക​ഠി​ന​ത​ടവും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. പൊ​ഴി​യൂ​ർ തെ​ക്കേ കൊ​ല്ലം​കോ​ട് പൊ​യ്പ്പ​ള്ളി​വി​ളാ​കം വീ​ട്ടി​ൽ അം​ബി​ദാ​സി(60)​നെ​യാ​ണ്​ നെ​യ്യാ​റ്റി​ൻക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി കെ. ​പ്ര​സ​ന്ന പോ​ക്‌​സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം ശി​ക്ഷി​ച്ച​ത്.

2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടക്കുന്നത്. പ്ര​തി തേ​ങ്ങ പെ​റു​ക്കാ​നെ​ന്ന വ്യാ​ജേ​ന കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ്​ കേ​സ്. സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വെ​ള്ള​റ​ട സ​ന്തോ​ഷ് കു​മാ​ർ, വി​നോ​ദ് പ്രോ​സി​ക്യൂ​ഷ​ൻ ലെ​യ്‌​സ​ൻ ഓ​ഫി​സ​ർമാ​രാ​യ ശ്യാ​മ​ള ദേ​വി, ജ​നീ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട് പിടിച്ചു

പാചകവാതക ക്ഷാമം: ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍ഡ്, വിറക് വിപണിയും ചൂട്...

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ...

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും

ഫാസ്‍ടാഗ് വാർഷിക പാസ് നിരക്ക് ഉയരും ന്യൂഡൽഹി: ടോൾപ്ലാസകളിലൂടെ യാത്ര ചെയ്യുന്ന വാഹന...

കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം: പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ്

കവടിയാർ കൊട്ടാരത്തിലെ ആഭരണ മോഷണം: പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി...

നടൻ വിജയ് വീണ്ടും സിബിഐക്ക് മുന്നിൽ; ചോദ്യം ചെയ്യൽ ഡൽഹിയിൽ

നടൻ വിജയ് വീണ്ടും സിബിഐക്ക് മുന്നിൽ; ചോദ്യം ചെയ്യൽ ഡൽഹിയിൽ ന്യൂഡൽഹി: കരൂർ...

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി

കുന്നത്തുനാട് പിടിക്കാൻ എൻഡിഎ; കോൺഗ്രസ് വിട്ടെത്തിയ ബാബു ദിവാകരൻ സ്ഥാനാർത്ഥി കൊച്ചി: തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img