അയർലണ്ടിൽ നിരവധി ആളുകൾ താമസിക്കുന്ന അപ്പാർട്ട്മെന്റിന് തീയിട്ട് അജ്ഞാതർ..! നിരവധി കാറുകൾ കത്തി നശിച്ചു, ആളുകളെ ഒഴിപ്പിച്ചു

അയർലണ്ടിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റ് ബ്ലോക്കിന് തീവച്ച് അജ്ഞാതർ. വെള്ളിയാഴ്ച പുലർച്ചെ ഡബ്ലിൻ 15-ലെ Hansfield-ലുള്ള Station Road- ലെ അപാർട്മെന്റിന്റെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ആണ് അജ്ഞാതർ തീയിട്ടത്. തീപിടുത്തത്തിൽ നിരവധി കാറുകൾ കത്തി നശിച്ചു.

അപകടത്തെ തുടർന്ന് ഗാർഡയും എമർജൻസി സർവീസും എത്തി സമീപത്തെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. നിരവധി പേർക്ക് താത്കാലികമായി അപ്പാർട്മെന്റുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.

സംഭവത്തിൽ ആർക്കും പരിക്കില്ല എന്നാണ് അറിയുന്നത്. അന്വേഷണം ആരംഭിച്ച ഗാർഡ സംഭവത്തെ പറ്റി എന്തെങ്കിലും വിവരം ഉള്ളവർ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
Blanchardstown Garda Station on (01) 6667000
Garda Confidential Line on 1800 666 111

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img