2021, 2022 വർഷങ്ങളിലെ ഐപിഎസ് ഒഴിവുകളിലേക്ക് കേരള പോലീസിൽ നിന്ന് എസ്പിമാരെ തിരഞ്ഞെടുത്ത് കേന്ദ്രം. 2021ലേക്ക് 15 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. 2022ലേക്ക് ഏഴുപേരെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇൻ്റഗ്രിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ഇവരിൽ മൂന്നുപേരുടെ കാര്യം അനിശ്ചിതത്വത്തിലാണ്.Union Home Ministry approves list of IPS Kerala for 17 SP
2021
K. K. Markose
A. Abdul Rashi
P. C. Sajeevan
V. G. Vinodkumar
P. A. Mohammed Arif
A. Shanawaz
S. Deva Manohar
Mohamed Shafi K
B. Krishna Kumar (Sr.)
K. Salim
T. K. Subrahmannian
K. V. Mahesh Das
2022
K. K. Moideenkutty
S. R. Jyothishkumar
V. D. Vijayan
P. Vahid
Mohanachandran Nair M. P