web analytics

2025 മൂന്നാം പാദത്തിൽ 1.7 ബില്യൺ ദിർഹം വരുമാനത്തോടെ യൂണിയൻ കോപ്; 8 ശതമാനം വളർച്ച

2025 മൂന്നാം പാദത്തിൽ 1.7 ബില്യൺ ദിർഹം വരുമാനത്തോടെ യൂണിയൻ കോപ്; 8 ശതമാനം വളർച്ച

യൂണിയൻ കോപ് 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. മൊത്തം വരുമാനം 1.7 ബില്യൺ ദിർഹം നേട്ടമാണ് കൈവരിച്ചത്.

കഴിഞ്ഞ വർഷത്തേക്കാൾ 8% വളർച്ച രേഖപ്പെടുത്തി.

കൊച്ചിയിൽ മിന്നൽ പരിശോധന; നികുതി വെട്ടിപ്പിൽ 28 ബസുകൾ പിടിച്ചെടുത്തു

റീട്ടെയിലിലും റിയൽ എസ്റ്റേറ്റിലും മികച്ച പ്രകടനം

റീട്ടെയിൽ വിൽപ്പനയിൽ 1.384 ബില്യൺ ദിർഹം നേടി, 6.72% വളർച്ചയും രേഖപ്പെടുത്തി.

റിയൽ എസ്റ്റേറ്റ് മേഖലയിൽ 12.61% വളർച്ചയോടെ 134 മില്യൺ ദിർഹം വരുമാനമായി.

മറ്റുവരുമാനം 59 മില്യൺ ദിർഹം ആയി. നികുതിക്ക് മുൻപുള്ള ലാഭം 251 മില്യൺ ദിർഹം (6% വളർച്ച), നികുതിക്ക് ശേഷമുള്ള ലാഭം 227 മില്യൺ ദിർഹം (7% വളർച്ച) ആയി.

ഉപഭോക്തൃ കേന്ദ്രീകൃത വളർച്ചയും ഡിജിറ്റൽ നവീകരണവും

ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന പ്രവർത്തനം തുടരുമെന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി വ്യക്തമാക്കി.

സ്ഥിരം ഉപയോക്താക്കളിൽ 19% വളർച്ചയും, പുതിയ ഉപയോക്താക്കളിൽ 66% വളർച്ചയും രേഖപ്പെടുത്തി. ഓൺലൈൻ വിൽപ്പന 27% ആയി ഉയർന്നു.

സ്റ്റോർ വിപുലീകരണവും സാങ്കേതിക നവീകരണവും

2025-ൽ യൂണിയൻ കോപ് 4 പുതിയ സ്റ്റോറുകൾ തുറന്നു, 4 ഔട്ട്‌ലെറ്റുകൾ നവീകരിച്ചു.

കൂടാതെ 18 സ്റ്റോറുകളിൽ സെൽഫ് ചെക്കൗട്ട്, 2 സ്റ്റോറുകളിൽ സ്കാൻ ആൻഡ് ഗോ സംവിധാനം, സബ്സ്ക്രിപ്ഷൻ മോഡൽ എന്നിവ നടപ്പാക്കി.

ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോം – തമയസ് വിജയകരമായി

2025-ന്റെ രണ്ടാം പാദത്തിൽ അവതരിപ്പിച്ച തമയസ് ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോമിന് 87% ആക്റ്റീവ് ഉപയോക്താക്കൾ ഉണ്ട്.

നാലാം പാദത്തിൽ ‘ഗ്രാബ് ആൻഡ് ഗോ’ റെഡി മീൽസ്, തെരഞ്ഞെടുത്ത സ്റ്റോറുകളിൽ അവതരിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കും.

സ്വദേശിവൽക്കരണവും വനിതാ പങ്കാളിത്തവും വർദ്ധിച്ചു

സ്വദേശിവൽക്കരണം 38% പൂർത്തിയായി. നേതൃത്വ നിരയിലും ജീവനക്കാരിലും 25% വനിതകൾ ഉൾപ്പെട്ടിരിക്കുന്നു.

കൂടാതെ 8,500 പരിശീലന മണിക്കൂറുകൾ ട്രെയിനിങ് അക്കാദമിയുടെ ഭാഗമായി പൂർത്തിയാക്കിയെന്നും യൂണിയൻ കോപ് അറിയിച്ചു.

English Summary:

Union Coop reported AED 1.7 billion revenue in Q3 2025, marking 8% growth from last year. Retail and real estate segments grew steadily, while profits rose to AED 227 million after tax. CEO Mohammed Al Hashemi noted strong customer growth and digital adoption, with online sales up 27%. In 2025, the company expanded with new stores, self-checkout, and loyalty upgrades. Emiratisation reached 38%, and women comprised 25% of its workforce.

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

Other news

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,  അപകടത്തിൽ യുവാവ് മരിച്ചു

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,...

വേനൽച്ചൂടിനൊപ്പം പഴവിലയും കത്തുന്നു; ഇടുക്കിയിൽ ആപ്പിളിന് 340 രൂപ വരെ!

വേനൽച്ചൂടിനൊപ്പം പഴവിലയും കത്തുന്നു; ഇടുക്കിയിൽ ആപ്പിളിന് 340 രൂപ വരെ! തൊടുപുഴ:കടുത്ത വേനൽച്ചൂടിനൊപ്പം...

മരിച്ച അമ്മയെ വീട്ടിൽ ഒളിപ്പിച്ചു; ‘അമ്മയായി’ വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ !

'അമ്മയായി' വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ ! ഇറ്റലിയിലെ ബോർഗോ...

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും വഴിയോരത്ത് ലോട്ടറി കച്ചവടക്കാരൻ!

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും...

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് പലർക്കും നേട്ടങ്ങളും...

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

Related Articles

Popular Categories

spot_imgspot_img