ഉമാ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും; നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഡിസംബർ 29 ന് കൊച്ചിയിലെ കലൂരിലുള്ള ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ് തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗാലറിക്ക് മുകളിൽ സ്ഥാപിച്ച താൽക്കാലിക വേദിയിൽ ശരിയായ ബാരിക്കേഡുകൾ ഇല്ലാത്തത് ഉൾപ്പെടെ വേദിയിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു

spot_imgspot_img
spot_imgspot_img

Latest news

ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ റാഗിങ്; പ്രതികൾ റിമാൻഡിൽ

കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി...

നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം...

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയത്ത് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. സീനിയർ...

അടങ്ങുന്നില്ല, കാട്ടാനക്കലി; വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാട്ടാനകളുടെ കൊലവിളി അവസാനിക്കുന്നില്ല. വയനാട് അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി...

കാസർകോട് യുവാവിനെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ

കാസര്‍കോട്: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന്...

Other news

കവി മേലൂർ വാസുദേവൻ അന്തരിച്ചു

കോഴിക്കോട്: കവി മേലൂർ വാസുദേവൻ അന്തരിച്ചു. 75 വയസ്സിലാണ് അന്ത്യം സംഭവിച്ചത്....

തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് വൻ കവർച്ച

തൃശ്ശൂർ: പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് കവർച്ച. 7 ലക്ഷം രൂപയാണ്...

ഗില്ലൻ ബാരി സിൻഡ്രോം; മുംബൈയിലെ ആദ്യ മരണം സ്ഥിരീകരിച്ചു , ഇതോടെ ആകെ മരണം 8 ആയി

മുംബൈ: ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട്...

വയനാട്ടിൽ ഹർത്താൽ തുടങ്ങി; ജനജീവിതത്തെ ഒരു രീതിയിലും ബാധിക്കില്ല; പ്രതിഷേധം പേരിന് മാത്രം

കൽപറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ...

കൊല്ലം പരവൂർ സ്റ്റേഷനിലെ പൊലീസുകാരൻ ഊട്ടിയിൽ മരിച്ച നിലയിൽ

കൊല്ലം: പരവൂർ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img