News4media TOP NEWS
ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത് യുവതി; പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു യാത്രക്കാർക്ക് ആശ്വാസവാർത്ത; ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ബുദ്ധിമുട്ടേണ്ട, സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം

ക്ഷേത്രക്കുളത്തില്‍ രണ്ട് ഓട്ടോ ഡ്രൈവർമാർ മുങ്ങി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

ക്ഷേത്രക്കുളത്തില്‍ രണ്ട് ഓട്ടോ ഡ്രൈവർമാർ മുങ്ങി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
December 11, 2024

തിരുവനന്തപുരം:  ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ട് ഓട്ടോ ഡ്രൈവർമാർ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.  പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. 11 മണിയോടെയാണ് സുഹൃത്തുക്കളായ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. 

ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നെങ്കിലും ഇതു മറികടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. 

നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി മൂന്നുപേരെയും ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴെക്കും രണ്ടുപേര്‍ മരിച്ചിരുന്നു. 

പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
News4media
  • India
  • News

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ച...

News4media
  • Kerala
  • News

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാണെന്ന് പ്ര​തി​നി​ധി​ക​ള്‍; മന്ത്രിമാർക്കെതിരെ രൂക്ഷ വിമ...

News4media
  • Kerala
  • News

വീട്ടിൽ ഉണ്ടായിരുന്നത് 3 വയസുള്ള കുട്ടി മാത്രം;സ്വ​യം പ്ര​സ​വ​മെ​ടു​ത്ത യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച...

News4media
  • Kerala
  • News
  • Top News

ഇ​ന്നും നാ​ളെ​യും ഇടിമിന്നൽ, കാറ്റ്, തീ​വ്ര​മ​ഴ​; മൂന്നിടത്ത് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]