web analytics

ഭ​ര്‍​ത്താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​ക്കു​ന്ന​തി​ന് നഗ്നപൂജ; കർമങ്ങൾക്കിടെ പൂജാരിയുടെ പീഡനം; വീട്ടമ്മയുടെ മൊഴിയെടുത്ത് പാലാരിവട്ടം പോലീസ്

കൊ​ച്ചി: ഭ​ര്‍​ത്താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​ക്കു​ന്ന​തി​ന് വേണ്ടി നടത്തിയ ന​ഗ്ന​പൂ​ജ​യ്ക്കി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.Tortured during naked worship. The police recorded the statement of the housewife.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മയാണ് പരാതിക്കാരി. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് ന​ഗ്ന​പൂ​ജ ന​ട​ത്തു​ന്ന​തി​നി​ടെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് ജ്യോ​തി​ഷ് എ​ന്ന പൂ​ജാ​രി​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

പാ​ലാ​രി​വ​ട്ടം പോലീസ് വീട്ടമ്മയുടെ മൊ​ഴി രേഖപ്പെടുത്തി. ഇ​ത് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക. 2022ലാണ് സം​ഭ​വം ​ന​ട​ന്ന​താ​ണെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പീ​ഡ​നം ന​ട​ന്ന് ര​ണ്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ക്കു​ന്ന​ത്.

ഇ​പ്പോ​ള്‍ പ​രാ​തി ന​ല്‍​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം, പ​രാ​തി​യി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള അ​നീ​ഷ് ജ്യോ​തി​ഷ് എ​ന്ന​യാ​ളു​ടെ പ​ശ്ചാ​ത്ത​ലം തു​ട​ങ്ങി​യവ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

Related Articles

Popular Categories

spot_imgspot_img