1.വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു, കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്, കളക്ടറേറ്റിൽ ഉപവാസ സമരം
2.എ എഫ് സി ചാമ്പ്യൻസ് ലീഗ്; അൽ നസർ ക്വാർട്ടർ ഫൈനലിൽ
3.മലയാളത്തിൻറെ മഹാനടി കെപിഎസി ലളിതയുടെ ഓർമ്മകൾക്ക് ഇന്ന് രണ്ട് വർഷം.
4.വീട്ടിലെ പ്രസവത്തിനിടെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; ഭർത്താവ് റിമാൻഡിൽ, പൊലീസിന് സംഭവിച്ചതും വൻ വീഴ്ച
5.17വയസുകാരിയുടെ മരണം; പീഡനത്തിനിരയാക്കിയെന്ന കേസിൽ കരാട്ടെ മാസ്റ്റർ അറസ്റ്റിൽ
6.പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ, യുവ കർഷകൻറെ തലക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു
7.’പദയാത്ര നോട്ടീസിലെ പിഴവ് മനപൂർവം’, ഐടി സെല്ലും സംസ്ഥാന അധ്യക്ഷനും തമ്മിലെ ഉടക്കിൽ ‘പുലിവാല് പിടിച്ച്’ ബിജെപി
8.തർക്കം തീർക്കാനെത്തിയ പൊലീസിന് മർദ്ദനം, എസ്‌ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ
9.ചൂടിൽ ഉരുകി കേരളം; എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
10.ബഹിരാകാശ മേഖലയിൽ നേരിട്ടുള്ള 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി
Read Also : മെട്രോ മണ്ഡലത്തിലെ അപ്രതീക്ഷിത സ്ഥാനാർഥി; ആരാണ് കെ.ജെ ഷൈൻ