web analytics

അച്ഛൻ കൂടെയുണ്ട്…മറ്റുള്ളവന്റെ വീഴ്ച ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ”; മകനെ പിന്തുണച്ച് നടൻ ടിനി ടോം

അച്ഛൻ കൂടെയുണ്ട്…മറ്റുള്ളവന്റെ വീഴ്ച ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ”; മകനെ പിന്തുണച്ച് നടൻ ടിനി ടോം

കഞ്ചാവ് കൈവശംവച്ച കേസിൽ മകൻ ആദം ഷീം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് മകനെ പിന്തുണച്ച് അദ്ദേഹം രംഗത്തെത്തിയത്.
“കാലം എല്ലാം തെളിയിക്കും” എന്ന വാക്കുകളോടെയായിരുന്നു ടിനി ടോമിന്റെ പ്രതികരണം.

മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ആദമിന് ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രങ്ങളും ടിനി ടോം കുറിപ്പിനൊപ്പം പങ്കുവച്ചു.

ഈ മാസം 23നാണ് ടിനി ടോമിന്റെ മകൻ ആദം ഷീം ഉൾപ്പെടെ മൂന്ന് പേരെ കഞ്ചാവ് കൈവശംവച്ച കേസിൽ ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിലെ ഒരു ക്ഷേത്രപരിസരത്തിൽ നിന്നാണ് നാലു ഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ മൂവരെയും വിട്ടയച്ചു.

ടിനി ടോം പങ്കുവച്ച കുറിപ്പിൽ,
“മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിലെ നേട്ടത്തിന് എന്റെ പ്രിയപ്പെട്ട മകനായ ആദമിന് അഭിനന്ദനങ്ങൾ. 

നീ എപ്പോഴും എന്റെ വീരനാണ്. മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകും. കാലം എല്ലാം തെളിയിക്കും. നിന്റെ അച്ഛൻ കൂടെയുണ്ട്”
എന്നായിരുന്നു വാക്കുകൾ.

English Summary

Actor Tini Tom came out in support of his son Adam Sheem after his arrest in a ganja possession case. Sharing a social media post, Tini Tom said that time will prove the truth and also posted pictures of Adam’s certificate and memento from the Mahatma Gandhi University Youth Festival. Adam Sheem and two others were arrested by Hill Palace Police and later released on station bail.

tini-tom-supports-son-adam-sheem-ganja-case

Tini Tom, Adam Sheem, ganja case, Hill Palace Police, Thrippunithura, Mahatma Gandhi University, youth festival, Malayalam cinema, Kerala news

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ!

ഈ 6 രാശിക്കാർക്ക് സൂപ്പർ ദിനം… മറ്റുള്ളവർ ജാഗ്രത പാലിക്കൂ! ഇന്ന് ചിലർക്കു...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

Related Articles

Popular Categories

spot_imgspot_img