മദ്യശാലയിൽ നിന്ന് പരിചയപ്പെട്ട യുവതിക്കൊപ്പം മദ്യപിച്ചു; പിന്നെ കൂട്ടബലാൽസംഗം; മൂന്നു പേർ അറസ്റ്റിൽ

മദ്യശാലയിൽ നിന്ന് പരിചയപ്പെട്ട യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേർ പിടിയിൽ. ചെന്നൈ സ്വദേശികളായ യുവാക്കളെയാണ് പിടികൂടിയത്. അതേസമയം കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിയാൻ ഇതുവരെ പൊലീസിനായിട്ടില്ല. സിസിടിവി പരിശോധനയിലൂടെയാണ് പോലീസ് പ്രതികളിലേക്കെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

സ്ഥലത്തെ മദ്യ വില്പനശാലയിൽ നിന്നും മദ്യം വാങ്ങാൻ എത്തിയതായിരുന്നു യുവതി. ഇതേസമയം ഇവിടെ മദ്യം വാങ്ങുന്നതിനായി യുവാക്കളും എത്തി. ഇവർ തമ്മിൽ പരിചയപ്പെട്ട ശേഷം മദ്യം വാങ്ങി നടന്നു നീങ്ങിയ യുവതിയെ യുവാക്കൾ പിന്തുടരുകയായിരുന്നു. വഴിയിൽ വച്ച് യുവാവും യുവതികളും മദ്യം പൊട്ടിച്ച് കഴിച്ചു. പിന്നീടാണ് ക്രൂര കൂട്ട ബലാൽസംഗം അരങ്ങേറിയത് എന്നാണ് പോലീസിന്റെ അനുമാനം. സംഭവത്തിൽ പ്രദേശവാസികളായ മൂന്നു യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കൊല്ലപ്പെട്ട യുവതി ഏത് നാട്ടിലുള്ളതാണെന്ന് തിരിച്ചറിയാനായിട്ടില്ല. ആന്ധ്രപ്രദേശ് സ്വദേശിനിയാണ് യുവതി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരു.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

Related Articles

Popular Categories

spot_imgspot_img