web analytics

കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ:

കൗമാരക്കാരിയെ ലൈംഗിക ചൂഷണം നടത്തിയ ഫ്‌ളോറിഡഡയിലെ ഡിറ്റക്ടീവിന് 25 വർഷം തടവ്. ജാക്‌സൺ വില്ലയിലെ ഫെഡറൽ കോടതിയാണ് സെന്റ് അഗസ്റ്റിനിലുള്ള ജോസ് ഗാരിഗയെ (34) ശിക്ഷിച്ചത്. കുട്ടിയെ ലൈഗിക
വേഴ്ച്ചയിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. This is the sentence given to a detective in the US who sexually abused a teenage girl

17 കാരിയായ പെൺകുട്ടിയുമായി ബന്ധം പുലർത്തുന്നതിന് ഔദ്യോഗിക ഫോൺ ദുരുപയോഗം ചെയ്തതും പെൺകുട്ടിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഔദ്യോഗിക വാഹനവും പ്രതി കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചത് കോടതി കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img