web analytics

ഡോക്ടറില്ല, നഴ്സും: ചെന്നാൽ ഉടൻ പരിശോധിച്ച് സ്വയം മരുന്ന് എഴുതിത്തരും ഈ ക്ലിനിക് !

ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന കണ്ടുപിടുത്തങ്ങളും നൂതന ടെക്‌നോളജികളും പലപ്പോഴും യു.എ.ഇ.യിലാണ് ആദ്യം അവതരിപ്പിക്കുക. പറക്കുന്ന ടാക്‌സിയും, ഡ്രൈവറില്ലാ കാറും ഒക്കെ ഇതിന് ഉദാഹരണമാണ്. എന്നാൽ ഇപ്പോൾ ഡോക്ടർ ഇല്ലാതെ തന്നെ രോഗലക്ഷണങ്ങൾ കണ്ടുപിടിച്ച് മരുന്ന് കുറിക്കുന്ന ക്ലിനിക്കുമായി രംഗത്ത് വന്നിരിക്കുകയാണ് യു.എ.ഇ. This clinic will check you and prescribe the medicine itself

ആസ്ഥാനമായ കമ്പനി. മാഡ് വുൾഫ് മെഡിക്കൽ ട്രേഡിങ്ങ് എന്ന കമ്പനി ഓൾ ഇൻ വൺ എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ ഹെൽത്ത് സ്റ്റേഷനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒക്ടോബർ 29 ന് ദുബൈയിൽ ആരംഭിച്ച് ഹെൽത്ത് കെയർ ഫ്യൂച്ചർ ഉച്ചകോടിയിലാണ് ഇ സംവിദാം ആദ്യം പ്രദർശിപ്പിച്ചത്.

കൃതൃമ ബുദ്ധിയുടേയും നിരീക്ഷണ ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഉപകരണത്തിന് ഉള്ളിൽ കടന്നാൽ ശരീരത്തിന്റെ താപനില, ഹൃദയമിടിപ്പ് , രക്തസമർദം, ശരീരത്തിലെ ഓക്‌സിജന്റെ അളവ്, ശ്വാസകോശത്തിന്റെ പ്രവർത്തനം എന്നിവ ഉടൻ തന്നെ ഉപകരണത്തിൽ റെക്കോർഡ് ചെയ്യപ്പെടും.

സ്മാർട്ട് ഡിസ്‌പെൻസിങ്ങ് ഫാർമസിയും ഹെൽത്ത് സ്‌റ്റേഷന്റെ ഭാഗമാണ്. വിദൂര പ്രദേശങ്ങളിൽ വൈദ്യ സഹായം എത്തിക്കുന്നതിനും ഏത് സമയത്തും ഉപയോഗപ്പെടുത്താം എന്നതും സംവിധാനത്തിന്റെ പ്രത്യേകതയാണ്. ചെറിയ വാഹനങ്ങളിൽ പോലും കെട്ടി വലിച്ച് കൊണ്ടുപോകുന്ന രീതിയിലാണ് സ്റ്റേഷന്റെ രൂപകൽപന.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img