തേയില കൃഷിക്കെത്തിയ ബ്രിട്ടീഷുകാർ സ്ഥാപിച്ചു; ഇന്ന് നൂറ്റാണ്ടിന്റെ തിളക്കത്തിൽ ഇടുക്കിയിലെ ഈ ക്രൈസ്തവ ദൈവാലയം

ഇടുക്കിയിലെ കുടിയേറ്റ കൃഷിയും കർഷകർ നേരിട്ട പ്രതിസന്ധികളും പ്രമേയമാക്കി ഒട്ടേറെ കഥകളും സിനിമകളും നാടകങ്ങളും ഇറങ്ങിയിട്ടുണ്ട്. ഇടുക്കി പീരുമേട്ടിൽ തേയില കൃഷിക്കെത്തിയ ഇംഗ്ലീഷുകാർ പ്രാർഥനയ്ക്കായി സ്ഥാപിച്ച ക്രൈസ്തവ ദേവാലയമാണ് ഇപ്പോൾ ഇടുക്കിയിൽ ശ്രദ്ധേയമാകുന്നത്.This Christian church in Idukki shines in the century

ഓഗസ്റ്റ് 24 ന് ഈ ദേവാലയം നൂറാം വയസിലെത്തി. 1850 ൽ തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് തേയില കൃഷിയ്ക്കായി പീരുമേട്ടിൽ എത്തിയ ഇംഗ്ലീഷ് കാർ തേയില കൃഷി വണ്ടിപ്പെരിയാറിലേക്കും വ്യാപിപ്പിച്ചതോടുകൂടിയാണ് ഇവിടെ ദേവാലയം സ്ഥാപിക്കുന്നത്.

തോട്ടം തൊഴിലാളികളുടെ സംസ്‌കാരങ്ങൾക്കൊപ്പം പ്രാർഥനക്കായി ഒരു ദേവാലയം വേണമെന്ന ആവശ്യം ക്രൈസ്തവ വിശ്വാസികൾക്കിടയിലും ഉയർന്ന് വന്നിരുന്നു.

ബ്രിട്ടീഷ് തോട്ടം ഉടമകൾക്കൊപ്പം തൊഴിലാളികളുടെയും പ്രാർഥനകൾക്ക് ഒരു ആരാധനാലയം എന്ന ആഗ്രഹത്തിന്റെ സഫല പൂർത്തി കരണമാണ് 1924 ഓഗസ്റ്റ് 24 ന് ഈ ദേവാലയം പണിതത്.

വണ്ടിപ്പെരിയാറിലെ ആംഗ്ലിക്കൻ ചർച്ച് റൈറ്റ് .റവ. ഡോ. സി.എച്ച്. ഗിൽ ബിഷപ്പ് ആണ് കൂദാശ കർമ്മം നിർവ്വഹിച്ച് സമർപ്പിക്കുന്നത്.

മുൻ കാലങ്ങളിൽ ദേവാലത്തിൽ സേവനമനുഷ്ടിച്ച വികാരിമാരുടെ സ്മരണ നില നിർത്തിയുള്ള ശിലാഫലകങ്ങൾ ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ഈ ആരാധനാലയത്തിന്റെ പഴയ കാല സൂക്ഷിപ്പുകളായി വിശുദ്ധ കുർബാന പാത്രങ്ങളും ഇരിപ്പിടങ്ങളും ഹാർമോണിയവും ദേവാലയത്തിൽ ഇന്നും ഉണ്ട്. ദേവാലയത്തിന്റെ നൂറാം വാർഷികം വിപുലമായി നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് പ്രദേശത്തെ വിശ്വാസി സമൂഹം.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ മുംബൈ: ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച യുവാവ് സിസിടിവിയിൽ...

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക് കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത...

Related Articles

Popular Categories

spot_imgspot_img