ട്രെയിനിൽ നിന്നും മൊബൈൽ മോഷ്ടിച്ചപ്പോൾ ഇങ്ങനൊരു പണി കിട്ടുമെന്ന് ദർശൻ ചിന്തിച്ചില്ല: എറണാകുളത്തുനിന്ന് മോഷ്ടിച്ച് കോട്ടയത്ത് എത്തുമ്പോഴേക്കും കുടുങ്ങി !

ട്രെയിനിൽ മൊബൈൽ ഫോൺ മോഷണം നടത്തിയ പ്രതി ഫോൺ ചാർജ് ചെയ്യാനായി ശ്രമിക്കുന്നതിനിടെ കോട്ടയത്ത് അറസ്റ്റിൽ. (Thief arrested for stealing mobile phone from train in kottayam )

കഴിഞ്ഞദിവസം രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് എത്തിയ ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ നിന്നും ആണ് മൊബൈൽ മോഷ്ടിച്ചത്.

അസം ടിൻസുകിയ മക്കുംകില്ല സ്വദേശി ദർശൻ ചേത്രി (23)യാണ് ആർപിഎഫ് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്‌ഷൻ സ്ക്വാഡിന്റെ പിടിയിലായത്.

മോഷ്ടിച്ച ഫോൺ റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംശയാസ്പദ സാഹചര്യത്തിൽ നിന്ന ദർശനെ സിപിഡിഎസ് കസ്റ്റഡിയിലെടുത്തത്.

ഉദ്യോഗസ്ഥരായ ഫിലിപ്സ് ജോൺ, ജി.വിപിൻ, എസ്.വി.ജോസ്, അനീഷ് തോമസ് എന്നിവരടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

Related Articles

Popular Categories

spot_imgspot_img