web analytics

തളർച്ച അത്ര നിസാരമായി തള്ളരുത്; ശരീരത്തിലെ ഈ 6 രോഗങ്ങൾ നിങ്ങളിൽ കടുത്ത ക്ഷീണമുണ്ടാക്കും !!

എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ശരീര ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച. ഇത്തരം ക്ഷീണങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം. ഊര്‍ജ്ജസ്വലമായ ജീവിതക്രമമാണ് വേണ്ടത്. ജോലിസ്ഥലത്തും വീട്ടിലും ഉറക്കം തൂങ്ങിയിരിക്കുന്നവരെ കാണാം. ഏപ്പോഴും ക്ഷീണിച്ച് അവശരായപ്പോലെ നില്‍ക്കും. ശരീര ക്ഷീണമാണ് ഇവരുടെ പ്രധാന പ്രശ്‌നം. ശരീര ക്ഷീണം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ശരീരത്തിന് വേണ്ട വിധത്തില്‍ വിശ്രമം കിട്ടാതിരിക്കുമ്പോഴും രക്തക്കുറവ്, വിളര്‍ച്ച ഭക്ഷണം എന്നിവയൊക്കെ ക്ഷീണത്തിന് കാരണമാകാം. (These 6 diseases of the body will make you very tired)

ഉറക്കം കുറയുന്നു

ഉറക്കം വെറും വിശ്രമം മാത്രമല്ല. ആ സമയത്ത് ശരീരത്തിൽ മറ്റുപല മാറ്റങ്ങളും നടക്കുന്നുണ്ട്. അതിനാൽത്തന്നെ ഉറക്കം കുറഞ്ഞാൽ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഉറക്കക്കുറവ് തലച്ചോറിനെയും ബാധിക്കും. തന്മൂലം പകലത്തെ പ്രവർത്തിക്കുകൾ ചെയ്യാൻ മടി തോന്നും. ക്ഷീണവും കൂടും.

ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക

ഷുഗർ നമുക്ക് എനർജി നൽകും എന്നാണുപൊതുവേയുള്ള വിചാരമെങ്കിലും സത്യത്തിൽ അത് നേരെ തിരിച്ചാണ്. ആത്യന്തികമായി ഷുഗർ നമുക്ക് സമ്മാനിക്കുന്നത് ക്ഷീണമാണ്. ഫാസ്റ്റ് ഫുഡ് നമ്മെ ‘ബിയോളോജിക്കൽ സ്ലോ മോഷൻ’ എന്ന അവസ്ഥയിൽ എത്തിക്കും.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

പല ആളുകളുടെയും ക്ഷീണത്തിനു കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതു കൊണ്ടാണെന്ന് അവർക്കറിയില്ല. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നമ്മുടെ വായ്ക്കുള്ളിൽ ഇപ്പോഴും ഉമിനീർ നിലനിർത്തും. ഇത് ക്ഷീണം കുറയ്ക്കും. മൂത്രം ചെറിയ മഞ്ഞക്കളർ അല്ലെങ്കിൽ വെള്ള ആയിരിക്കണം. കടും മഞ്ഞയോ നല്ല വെള്ളയോ ആയ മൂത്രം വെള്ളം കുടിയുടെ കുറവിനെയാണ് കാണിക്കുന്നത്. ഇത് ക്ഷീണം കണ്ടമാനം കൂട്ടും.

വൈറ്റമിൻ ബി യുടെ കുറവ്

നമ്മുടെ മൈറ്റോകോൺഡ്രിയക്ക് ഗ്ലുക്കോസിനെ എനർജിയാക്കി മാറ്റാൻ വൈറ്റമിൻ ബി ആവശ്യമാണ്. സാധാരണ ഇത് നമ്മുടെ ഭക്ഷണത്തിൽ നിന്നും ലഭിക്കും. ഇല്ലെങ്കിൽ ഗുളിക കഴിക്കേണ്ടി വരും. രാവിലെയും വൈകുന്നേരവും ഒരു വൈറ്റമിൻ ഗുളിക കഴിക്കുന്നത് നിങ്ങളെ ഉന്മേഷവാന്മാരായി നിലനിൽക്കും. (മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രം)

നടത്തക്കുറവ് ക്ഷീണം ക്ഷണിച്ചു വരുത്തും

നടത്തം നിങ്ങളുടെ ക്ഷീണം കുറയ്ക്കും. നടക്കുമ്പോൾ നൈട്രിക് ആസിഡ് ശരീരത്തിൽ ഉണ്ടാകുന്നു. അത് ഞരമ്പുകളിലൂടെ കൂടുതൽ രക്തയോട്ടം ഉണ്ടാകാൻ സഹായിക്കും. ഇത് ക്ഷീണം കുറയ്ക്കും.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എഞ്ചിനീയറെ...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

Related Articles

Popular Categories

spot_imgspot_img