News4media TOP NEWS
08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്ടറുടെ മൊഴി; മാറാതെ ദുരൂഹത സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം

ഇടിച്ചക്കയ്ക്ക് ആവശ്യക്കാർ ഏറെ; മൂത്ത ചക്കയ്ക്ക് 500 രൂപ

ഇടിച്ചക്കയ്ക്ക് ആവശ്യക്കാർ ഏറെ; മൂത്ത ചക്കയ്ക്ക് 500 രൂപ
January 7, 2025

കോലഞ്ചേരി: സംസ്ഥാനത്ത് ചക്ക വിപണി സജീവമായി. സ്വാശ്രയ കർഷക സമിതികളിൽ ചക്കയ്ക്ക് ആവശ്യക്കാരേറെ.

10 കിലോഗ്രാം തൂക്കം വരുന്ന ചക്കയ്ക്ക് മഴുവന്നൂർ സ്വാശ്രയ വിപണിയിൽ 500 രൂപ വരെ വില ലഭിച്ചു. ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണ് ചക്കയ്ക്ക് ഡിമാൻഡ് കൂടാൻ കാരണം.

ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ഒരേ പോലെ ആവശ്യക്കാരുണ്ട്.ബഡ് ഇനങ്ങൾ നേരത്തെ കായ്ക്കുന്നതാണ് ചക്ക വിപണിയെ ഉണർത്തുന്നത്.

നാടൻ പ്ലാവിൽ നിന്നുള്ള ചക്കകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തുന്നതോടെ വില കുറയാനും സാധ്യതയുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക്

News4media
  • Kerala
  • Top News

സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ...

News4media
  • Kerala
  • News

റോഡ് പണിക്കായി ഇളക്കിയിട്ട മണ്ണിൽ കാൽ കുത്താൻ ശ്രമിക്കവേ റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങ...

News4media
  • Kerala
  • News

വൈദ്യ പരിശോധനക്കെത്തിച്ചപ്പോൾ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിക്കായി അന്വേ...

© Copyright News4media 2024. Designed and Developed by Horizon Digital