web analytics

ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ല; വലിയതുറയിൽ യുവാവ് ഹോട്ടൽ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു വിറ്റത് 2300 രൂപയ്ക്ക്

തിരുവനന്തപുരം വലിയതുറയിൽ ലഹരി വസ്തുക്കൾ വാങ്ങാൻ പണം കിട്ടാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരന്റെ ബൈക്ക് യുവാവ് മോഷ്ടിച്ചു വിറ്റു. ആക്രിക്കടയിൽ 2300 രൂപയ്ക്കാണ് യുവാവ് ബൈക്ക് മോഷ്ടിച്ച് വിറ്റത്. The youth stole the hotel employee’s bike and sold it for 2300 rupees

പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രിക്കടക്കാൻ ബൈക്ക് പൊളിച്ചുമാറ്റി.തായി കണ്ടെത്തി. സംഭവത്തിൽ ശംഖുംമുഖം പഴയകാർഗോ സ്വദേശി അഖിൽ അലക്സാണ്ടറെ(25) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ 14 നായിരുന്നു ഹോട്ടൽ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വള്ളക്കടവ് ഭാഗത്തുള്ള ആക്രിക്കടയിൽ വിറ്റത്. പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

Other news

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളുടെ ശക്തമായ വക്താവുമായ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു പുണെ: ഇന്ത്യയിലെ പ്രമുഖ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

ഹിന്ദു വിധവയെ ക്രൂരമായി പീഡിപ്പിച്ച് മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചു; പ്രതിഷേധവുമായി ശിഖർ ധവാൻ

ഹിന്ദു വിധവയെ ക്രൂരമായി പീഡിപ്പിച്ച് മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചു; പ്രതിഷേധവുമായി...

അതിർത്തി കടക്കാൻ രഹസ്യ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി

അതിർത്തി കടക്കാൻ രഹസ്യ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി കുവൈത്ത്...

തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തലശ്ശേരി: സിപിഎം പ്രവർത്തകനായ...

Related Articles

Popular Categories

spot_imgspot_img