കൊച്ചി: യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം മുളവുക്കാട് ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.The woman was found dead with her throat slit
മുളവുകാട് നോർത്ത് സ്വദേശിന് ധനിക പ്രഭാകര പ്രബുവാണ് മരിച്ചത്. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യാ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം ഇന്ന് രാവിലെ ഭർത്താവാണ് പൊലീസിൽ അറിയിച്ചത്.