web analytics

ഭീതി വിതച്ച് എം.പോക്‌സിന്റെ വ്യാപനം ; കോവിഡിന് പിന്നാലെ ലോകം ഭീതിയിൽ… 461 മരണത്തിന് പിന്നാലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഫ്രിക്ക

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് എം,പോക്‌സ് പടർന്നതിനെ തുടർന്ന് ആഫ്രിക്കൻ ഉന്ന ആരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.The spread of M. Pox by sowing fear; The world is in fear after covid

പനിയും പഴുപ്പ് നിറഞ്ഞ മുറിവുകളും ഉണ്ടാക്കുന്ന എം.പോക്‌സ് അടുത്ത സമ്പർക്കത്തിലൂടെയാണ് പകരുന്നത്. വകഭേദം വന്ന എം.പോക്‌സ് രോഗം കുട്ടികൾക്ക് ഇടയിൽ വളരെവേഗം പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വൈറൽ വ്യാപന നിരക്ക് ഉയർന്ന തോതിലാണെന്ന് ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തില്ഡ 15000 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത കഴിഞ്ഞ വർഷത്തേക്കാൾ 160 ശതമാനം രോഗബാധ വർധിച്ചിട്ടുണ്ട്. 2022 ൽ നൂറിലധികം രാജ്യങ്ങളിലേക്ക് എം.പോക്‌സ് വ്യാപിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

Related Articles

Popular Categories

spot_imgspot_img