നാലുദിവസം മുൻപ് ജീവനോടെ കുഴിച്ചിട്ട വൃദ്ധനെ രക്ഷപ്പെടുത്തി പോലീസ്; പിന്നിൽ 18 കാരൻ യുവാവ് !

ദിവസങ്ങൾക്കുമുമ്പ് ജീവനോടെ കുഴിച്ചുമൂടിയയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മോൾഡോവയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വടക്കുപടിഞ്ഞാറൻ മോൾഡോവയിലെ ഉസ്തിയയിലെ വീട്ടിൽ നിന്നും ഒരു 18 -കാരനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി നീഡ് ടു നോ റിപ്പോർട്ട് ചെയ്യുന്നു.

സംഭവം ഇങ്ങനെ:

നാട്ടിൽ നടന്ന 74 -കാരിയായ ഒരു സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്. സംഭവം അന്വേഷിക്കവെയാണ് സമീപത്ത് നിന്നും ഒരാളുടെ നിലവിളി കേട്ടത്. നിലവിളി കേട്ട സ്ഥലത്തെത്തിയ പോലീസ് കണ്ടത് താൽക്കാലികമായി നിർമ്മിച്ച ഒരു നിലവറയ്ക്കുള്ളിൽ കുഴിക്കകത്ത് 62 -കാരനായ ഒരാൾ കിടക്കുന്നതായിട്ടാണ്. ഒരു യുവാവാണ് തന്നെ ഇവിടെ കുഴിച്ചിട്ടത് എന്നാണു ഇയാൾ പറഞ്ഞത്. രക്ഷപ്പെടുത്തുമ്പോൾ ഇയാൾക്ക് ബോധമുണ്ടായിരുന്നു. എന്നാൽ, കഴുത്തിന് പരിക്കേറ്റ നിലയിലാണുണ്ടായിരുന്നത്. തുടർന്ന് പോലീസ് സംശയിക്കുന്ന യുവാവിനെ ചോദ്യം ചെയ്തു. പൊലീസ് ചോദ്യം ചെയ്യുന്ന സമയത്ത് 18 -കാരൻ പരസ്പരബന്ധമില്ലാത്ത മറുപടിയാണ് നൽകിയത്. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read also: അവധിക്കാലം കഴിഞ്ഞു, സ്കൂളുകൾ തുറക്കുന്നു; സംസ്ഥാനത്തെ 1140 സ്കൂളുകളിൽ നിങ്ങളുടെ മക്കളെ ആൺ-പെൺ ഭേദമില്ലാതെ അപകടപ്പെടുത്താൻ അവർ കാത്തിരിപ്പുണ്ട് !

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്

പാ.രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ് നാഗപട്ടണം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ച...

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img