സൈഡ് കൊടുക്കവേ പോലീസ് ജീപ്പ് മറിഞ്ഞത് പാർവതി പുത്തനാറിലേക്ക്; നീന്തി കരക്കു കയറി പോലീസുകാർ

തിരുവനന്തപുരം: കരിക്കകത്ത് വാഹനത്തിന് സൈഡ് കൊടുക്കവേ പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു. The police jeep overturned towards Parvati Puthanar

പേട്ട സ്റ്റേഷനിലെ വാഹനം ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന പോലീസുകാർ നീന്തി രക്ഷപ്പെടുകയായിരുന്നു. 

രണ്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ക്രെയിൻ ഉപയോ​ഗിച്ചാണ് ജീപ്പ് കരയ്ക്ക് കയറ്റിയത്.

വലിയ ശബ്ദം കേട്ടാണ് ഉറക്കത്തിൽനിന്ന് എഴുന്നേറ്റതെന്നും വെള്ളം കുറവായതിനാൽ വലിയ ദുരന്തം ഒഴിവായെന്നും അപകട നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന രാജൻ പറഞ്ഞു. 

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ജീപ്പ് മറിയുകയായിരുന്നു എന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img