ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതില്‍ തട്ടി; വഴിയാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂര്‍: ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ തുറന്നുവച്ച വാതിലിടിച്ച് വയോധികന്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് നിര്‍ത്താതെ പോയ ബസ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.(The open door of the luggage carrier of the tourist bus hit;77 year old man died)

കഴിഞ്ഞദിവസം രാവിലെ 6.45ന് ആണ് സംഭവം. പാൽ വാങ്ങാനായി ദേശീയപാതയുടെ സര്‍വീസ് റോഡരികിലുടെ നടന്നുപോകുമ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്റെ ലഗേജ് കാരിയറിന്റെ വാതില്‍ ഇടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ, തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഷിജോയോട് നാട്ടുകാര്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് 2 കിലോമീറ്ററോളം പിന്തുടര്‍ന്ന് ഏഴാംമൈലില്‍ വച്ചാണ് ബസ് പിടികൂടിയത്.

വീതികുറഞ്ഞ സര്‍വീസ് റോഡിലൂടെ തുറന്നുവച്ച വാതിലുമായി ബസ് വേഗത്തില്‍ ഓടിച്ചു പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രാജനെ നാട്ടുകാര്‍ ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Other news

മകനെ കുത്തിയ പ്രതി ജാമ്യത്തിലിറങ്ങി വനത്തിൽ ഒളിച്ചു; ഒടുവിൽ കിട്ടിയ പണി

മകനെ കുത്തിയ പ്രതി ജാമ്യത്തിലിറങ്ങി വനത്തിൽ ഒളിച്ചു; ഒടുവിൽ കിട്ടിയ പണി ഇടുക്കി...

ഷെറിന്റെ മോചന ഉത്തരവിറങ്ങി

ഷെറിന്റെ മോചന ഉത്തരവിറങ്ങി തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള...

കെഎസ്ആർടിസി ബസിന് തീ പിടിച്ചു

കെഎസ്ആർടിസി ബസിന് തീ പിടിച്ചു അഞ്ചൽ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു....

പെറ്റി അടക്കാതെ മുങ്ങിനടന്നാൽ മുട്ടൻ പണി

പെറ്റി അടക്കാതെ മുങ്ങിനടന്നാൽ മുട്ടൻ പണി തിരുവനന്തപുരം: ഇനി മുതൽ പെറ്റി അടക്കാത്ത...

ശീതള പാനീയങ്ങള്‍ പിന്‍വലിച്ച് കൊക്ക കോള

ശീതള പാനീയങ്ങള്‍ പിന്‍വലിച്ച് കൊക്ക കോള ബെല്‍ജിയം: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കൊക്ക...

എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയില്‍

എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയില്‍ തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ...

Related Articles

Popular Categories

spot_imgspot_img