തടവുപുള്ളികളുടെ കൂലി വർദ്ധിപ്പിക്കണം, ഫോൺകാൾ നിരക്ക് കുറയ്‌ക്കണം; ഹർജിയിൽ സർക്കാരിന് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: തടവുപുള്ളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നും ഫോൺകാൾ നിരക്ക് കുറയ്‌ക്കണമെന്നും ആവശ്യപ്പെടുന്ന ഹർജിയിൽ സർക്കാരിന് നോട്ടീസയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ഹർജി അടുത്തമാസം 5ന് വീണ്ടും പരിഗണിക്കും. കണ്ണൂർ ജയിലിലെ തടവുകാരൻ തൃശൂർ ആറ്റൂർ സ്വദേശി അനീഷ് കുമാറിന്റെ ഹർജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്.

1948ലെ മിനിമംവേതന നിയമപ്രകാരമുള്ള വേതനം ഉറപ്പാക്കണമെന്നാണ് ആവശ്യം. അടഞ്ഞ ജയിലുകളിൽ പ്രതിദിനം 63 മുതൽ 127 രൂപ വരെയും തുറന്ന ജയിലിൽ പ്രതിദിനം 170 രൂപയും അധികജോലികൾക്ക് 230 രൂപയുമാണ് നിലവിലെ നിരക്ക്.

ജയിലിൽനിന്ന് ചെയ്യാനാവുന്ന ഫോൺകാളുകളുടെ എണ്ണം മൂന്നിൽനിന്ന് ഏഴായി ഉയർത്തണമെന്നും ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img