News4media TOP NEWS
ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണു; മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം 05.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ വൈദ്യതി ലൈനിന് സമീപം ലോഹത്തോട്ടികളുടെ ഉപയോഗം; മുന്നറിയിപ്പുമായി വൈദ്യുതി ബോർഡ് വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

സംസ്ഥാന സ്കൂൾ കലോത്സവം; വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും;കലോത്സവത്തിന് കൊടിയേറുന്നത് നാളെ

സംസ്ഥാന സ്കൂൾ കലോത്സവം; വിജയികൾക്കുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും;കലോത്സവത്തിന് കൊടിയേറുന്നത് നാളെ
January 3, 2025

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും. ജില്ലാ അതിർത്തിയായ കിളിമാനൂർ തട്ടത്തുമലയിൽ സ്വർണ്ണ കപ്പിന് സ്വീകരണം നൽകും.

കാസർകോട് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കപ്പ് ഏറ്റുവാങ്ങും. തട്ടത്തുമല സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും.

തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ സ്വീകരണം നൽകിയശേഷമാണ് ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയിൽ എത്തും. കലോത്സവത്തിന്റെ രജിസ്ട്രേഷനും ഇന്ന് തുടങ്ങും. പുത്തരിക്കണ്ടം മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചൽ ചടങ്ങ് രാവിലെ പത്തരയോടെ നടക്കുമെന്ന് സംഘാടകർ പറഞ്ഞു. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് കലാമേളയ്ക്ക് തിരി തെളിയുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

ഹോസ്റ്റലിന്റെ ഏഴാംനിലയില്‍ നിന്ന് വീണു; മെഡിക്കല്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

News4media
  • Kerala
  • Top News

വൈദ്യതി ലൈനിന് സമീപം ലോഹത്തോട്ടികളുടെ ഉപയോഗം; മുന്നറിയിപ്പുമായി വൈദ്യുതി ബോർഡ്

News4media
  • Kerala
  • News
  • Top News

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

News4media
  • Kerala
  • News
  • Top News

പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞു; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി 140 യാത്രക്കാർ

News4media
  • Kerala
  • Top News

25 വേദികളിലായി 249 മത്സരയിനങ്ങൾ; മത്സരിക്കാൻ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ; സംസ്ഥാന സ്കൂള്‍ കലോത...

© Copyright News4media 2024. Designed and Developed by Horizon Digital