web analytics

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു

ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഈരിത്തെറിച്ച് സീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ പതിച്ചു.

മൂന്നാർ ഹെഡ്വർക്‌സ് ഡാമിന് സമീപത്തുവെച്ചാണ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചത്.

ടയർ ഓട്ടോറിക്ഷയുടെ മുന്നിൽ പതിച്ചെങ്കിലും ഓട്ടോയിൽ ഡ്രൈവറോ യാത്രക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവായി.

ഉമ്മയെ ഗൾഫിലേക്ക് യാത്രയാക്കാൻ വരുന്നതിനിടെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

മറയൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന സംഗമം ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്.

യർ ഊരിപ്പോയ പ്രദേശം സമതലമായതിനാൽ വലിയ അപകടം ഒഴിവായി സമീപത്ത് അഗാധമായ കൊക്കകളുള്ള സ്ഥലത്തേക്ക് എത്തുന്നതിന് മുൻപാണ് ടയർ ഊരിപ്പോയത്

അതുകൊണ്ട് വലിയ അത്യാഹിതമാണ് ഒഴിവായത്. ബസ് യാത്രക്കാർക്ക് പരിക്കില്ല.

വേളാങ്കണ്ണി യാത്രയ്ക്കിടെ വാഹനാപകടം; കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതര പരിക്ക്

ചെന്നൈ: കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അപകടം. മലയാളി യുവാവ് മരിച്ചു. തിരുച്ചിറപ്പള്ളിയിലാണ് അപകടമുണ്ടായത്.

കോട്ടയം ചക്കംപുഴ സ്വദേശിയായ ഡോണറ്റ് ജോസഫ് ആണ് മരിച്ചത്. അപകടത്തിൽ ഡോണറ്റിന്റെ ഭാര്യ അമാർലിയ അലക്സിന് സാരമായി പരുക്കേറ്റിട്ടുണ്ട്.

വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തുവച്ചുതന്നെ ഡോണറ്റ് ജോസഫിന്റെ മരണം…Read More

ബിനോയ് വിശ്വം നശിച്ച് നാണം കെട്ട് ഇറങ്ങിപ്പോകുകയേ ഉള്ളൂ… നേതാക്കൾ മാപ്പ് പറഞ്ഞ് തടി തപ്പി

കൊച്ചി: സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ നടപടിയുമായി സിപിഐ.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരനുമാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ വിവാദ പരാമർശം നടത്തിയത്.

സംഭവത്തിൽ ഇരുവർക്കും താക്കീത് നൽകാനാണ് തീരുമാനം. ബിനോയ് വിശ്വത്തിനെതിരെ ഇരുവരും വിമർശനം ഉന്നയിക്കുന്ന ഫോൺ സംഭാഷണങ്ങൾ…Read More

സംസ്ഥാനത്ത് ഇന്നും മഴ; എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാ​ഗ്രതാ നിർദ്ദേശമുള്ളത്.

ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം…Read More

കെഎസ്ആര്‍ടിസിയില്‍ ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റങ്ങൾ. ഇതിന്റെ ഭാഗമായി ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.

‘ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കുമെന്നും പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പേരില്‍…Read More

Summary: In Idukki, the front tyre of a moving bus burst and hit a parked auto-rickshaw in Seepath.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത്...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img