web analytics

ഈ മഴയിൽ ഹീറോകൾ ഇവരാണ്; കുത്തിയൊഴുകുന്ന വലിയ തോടിന് മുകളിലൂടെ ഒന്നര മാസം പ്രായമായകുഞ്ഞിനെ ഉള്‍പ്പെടെയുള്ള മറുകരയെത്തിച്ച് അഗ്നിരക്ഷസേന !

മഴയിൽ ഹീറോകളാകുന്നത് മിക്കവാറും പോലീസും അഗ്നിരക്ഷാസേനയുമാണ്. ജീവൻ പോലും പണയം വച്ച് അവർ നടത്തുന്ന രക്ഷാപ്രവർത്തനം പലപ്പോഴും അറിയാതെ പോകാറുണ്ട്. അത്തരമൊരു വാർത്തയാണിത്. തകർത്തു പെയ്യുന്ന മഴയെ തുടർന്ന് കുത്തിയൊലിക്കുന്ന കാര്യങ്കോട് പുഴയിലേക്ക് ചേരുന്ന വലിയ തോടിന് മുകളിലൂടെ ഒന്നര മാസം പ്രായമായകുഞ്ഞിനെ ഉള്‍പ്പെടെയുള്ള കുടുംബങ്ങളെ മറുകരയെത്തിച്ച് ഹീറോകളായിരിക്കുകയാണ് പെരിങ്ങോം അഗ്നിരക്ഷ സേന. (The fire brigade brought the one and a half month old baby to the other side over the big stream)

കണ്ണൂർ ചെറുപുഴ കോഴിച്ചാല്‍ ഐഎച്ച്ഡിപി പ്രദേശത്ത് മരപ്പാലം തകര്‍ന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെയാണ് മറുകരയിൽ എത്തിച്ച് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. കാര്യങ്കോട് പുഴയിലേക്ക് ചേരുന്ന വലിയ തോടിന് കുറുകെയുള്ള മരപ്പാലം വ്യാഴാഴ്ച ഉച്ചയോടെയാണ് ശക്തമായ മലവെളളപ്പാച്ചിലില്‍ തകര്‍ന്നത്. പാലം പുനര്‍നിര്‍മിച്ചാണ് പെരിങ്ങോം അഗ്നിരക്ഷ സേന ഒന്നര മാസമായ കുഞ്ഞിനെ ഉള്‍പ്പെടെ മറുകരയെത്തിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

നീതി കാത്ത് 20.48 ലക്ഷം കേസുകൾ

നീതി കാത്ത് 20.48 ലക്ഷം കേസുകൾ കോട്ടയം: ഹൈക്കോടതി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ...

വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുമായി കറക്കം; വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ്

വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വ്യാജ ഡിപ്ലോമാറ്റിക്...

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം...

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക് പൊള്ളലേറ്റു

കാറിന്റെ പുകക്കുഴലിൽ നിന്ന് തീയും കനത്ത പുകയും; പൂരം കാണാനെത്തിയ ആൾക്ക്...

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു!

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു;...

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട്; ദുരന്തം ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ

യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിക്ക് അപ്രതീക്ഷിത വേർപാട് ലണ്ടൻ ∙ യുകെയിൽ മലയാളി...

Related Articles

Popular Categories

spot_imgspot_img