വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് പരാതി പരിഹാരസെല്‍ രൂപീകരിച്ചു ധനവകുപ്പ് . വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക.The Finance Department has formed a grievance redressal cell in connection with the relief fund
ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്.
ഇതിനായി മൊബൈൽ നമ്പരും ഈ മെയിൽ വിലാസവും പുറത്തിറക്കിയിട്ടുണ്ട്. cmdrf.cell@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും +91-833009 1573 എന്ന മൊബൈൽ നമ്പരിലും പരാതികൾ അറിയിക്കാം. ശ്രീറാം വി. ഐ.എ.എസ്സിന്റെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുക.