web analytics

ആ​ർ.​സി​യു​ടെ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്‍റെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും മോട്ടോർ വാഹന വകുപ്പ് ഏറ്റെടുക്കുന്നു; കരാറുകാരെ ഒഴിവാക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ആ​ർ.​സി​യു​ടെ​യും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്‍റെ​യും അ​ച്ച​ടി​യും വി​ത​ര​ണ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​രാ​ർ എ​ടു​ത്ത ഏ​ജ​ൻ​സി​യെ ഒ​ഴി​വാ​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ.The Department of Motor Vehicles undertakes the printing and distribution of RC and driving licences

ഇ​തി​നു​ള്ള ആ​ദ്യ​ഘ​ട്ട നോ​ട്ടീ​സ്​ ഏ​ജ​ൻ​സി​ക്ക്​ കൈ​മാ​റി. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പു​ ത​ന്നെ പ്രി​ന്‍റി​ങ്​ ഏ​റ്റെ​ടു​ക്കാ​നാ​ണ്​ തീ​രു​മാ​നം.

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പാ​ർ​​സ​ൽ വി​ത​ര​ണ സം​വി​ധാ​നം വ​ഴി ഇ​വ അ​പേ​ക്ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കും. അ​ച്ച​ടി​ക്കു​ന്ന​തി​നു​ള്ള പി.​വി.​സി കാ​ർ​ഡ്​ വാ​ങ്ങ​ലാ​ണ്​ മ​റ്റൊ​രു ഘ​ട​കം. ഇ​തി​നാ​യി ടെ​ൻ​ഡ​ർ വി​ളി​ക്കാ​നും വാ​ഹ​ന​വ​കു​പ്പ്​ തീ​രു​മാ​നി​ച്ചു.

രേ​ഖ​ക​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ ഈ ​സാ​ധ്യ​ത​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​ക്ക്​ ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ ഇ​പ്പോ​ൾ അ​ച്ച​ടി നി​ല​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ആ​ര്‍.​സി, ലൈ​സ​ന്‍സ് അ​ച്ച​ടി നി​ശ്ച​ല​മാ​യ​തി​നെ തു​ട​ർ​ന്ന്​ കു​ടി​ശ്ശി​ക​യാ​യ ഒ​മ്പ​ത്​ കോ​ടി ന​ൽ​കി​യാ​ണ്​ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച​ത്.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി

11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; രൂപേഷ് ജയിൽ മോചിതനായി തൃശൂർ: മാവോയിസ്റ്റ് കേസുകളിലെ...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

Related Articles

Popular Categories

spot_imgspot_img