News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

വയനാട് ദുരന്തത്തിൽ സഹായവുമായി തമിഴ്‌നാടും … ‘നന്ദി അണ്ണാ’ യെന്ന് സ്റ്റാലിനോട് മലയാളി നെറ്റിസൺസ്

വയനാട് ദുരന്തത്തിൽ സഹായവുമായി തമിഴ്‌നാടും … ‘നന്ദി അണ്ണാ’ യെന്ന് സ്റ്റാലിനോട് മലയാളി നെറ്റിസൺസ്
July 30, 2024

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മലയാളി സഹോദരങ്ങളുടെ ദു: ഖത്തിൽ പങ്കുചേരുന്നുവെന്ന് തമിഴ്‌നാട് മുഖ്യ മന്ത്രി എം.കെ. സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു.

രക്ഷാ പ്രവർത്തനത്തിനും പുരധിവാസത്തിനുമായി ഞങ്ങൾ അഞ്ച് കോടി രൂപ നൽകുന്നുവെന്നും ഐ.എ.എസ്. ഉദ്യോഗഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് രക്ഷാപ്രവർത്തകരുടെ സംഘത്തെയും മെഡിക്കൽ , അഗ്നിരക്ഷാസേനയെയും അയക്കുമെന്ന് സ്റ്റാലിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

മലയാളത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ നന്ദി അണ്ണാ യെന്ന് ഒട്ടേറെ മലയാളികൾ കന്റിട്ടിട്ടുണ്ട്. ‘തലൈവരെ’ എന്നും മുല്ലപ്പെരിയാർ പ്രശ്‌നം ഇതുപോലെ നമ്മൾ ഒരുമിച്ചു നിന്ന് പരിഹരിക്കുമെന്നും കമന്റുകളുണ്ട്.

അനുശോചനം അറിയിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറയി വിജയനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • Top News

‘കേരളം എന്താ ഇന്ത്യയ്ക്ക് പുറത്താണോ’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി,...

News4media
  • Kerala
  • News
  • Top News

വയനാടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം ; 19 നു എല്‍.ഡി.എഫ്- യുഡിഎഫ് ഹർത്താൽ

News4media
  • Kerala
  • News
  • Top News

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം; മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]