web analytics

Tag: WAYANAD

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം: കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം. ആദിവാസി സമൂഹത്തെ നടുക്കിയ സംഭവത്തിൽ ഊരുമൂപ്പൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാടപ്പള്ളി ദേവർഗദ്ധ...

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരീക്ഷണം; പച്ചിലക്കാട് നിരോധനാജ്ഞ

കൽപറ്റയിൽ കണ്ട കടുവക്കായി തിരച്ചിൽ ഊർജിതം: നിരോധനാജ്ഞ കൽപറ്റ ∙ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളായി ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച കടുവയെ വനം വകുപ്പ് ഔദ്യോഗികമായി...

ഭാര്യ, മകൾ, മുത്തശ്ശൻ, മത്തശ്ശി… നാല് ജീവൻ കെടുത്തിയ കുറ്റവാളിക്ക് അന്തിമശിക്ഷ

കുടക്: ഭാര്യയേയും ഭാര്യയുടെ മുൻബന്ധത്തിലെ മകളേയും കൂടാതെ ഭാര്യയുടെ മുത്തച്ഛനും മത്തശ്ശിയെയും ക്രൂരമായി വെട്ടിക്കൊന്ന കേസിൽ 38കാരൻ ഗിരീഷിന് വധശിക്ഷ. കുടക് ജില്ലയിലെ വിരാജ്പേട്ട ജില്ലാ...

രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുക 1.53 കോടിയിലധികം വോട്ടർമാർ

രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുക 1.53 കോടിയിലധികം വോട്ടർമാർ തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

വയനാട്ടിൽ പോലീസ് ഉദ്യോ​ഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം പുറത്തറിഞ്ഞത് ഭാര്യ അന്വേഷിച്ചെത്തിയപ്പോൾ

വയനാട്ടിൽ പോലീസ് ഉദ്യോ​ഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ വയനാട്: വായനാട്ടിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. എടവക കാരക്കുനി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവിൽ...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയിരുന്ന പ്രതി ആത്മഹത്യ...

പറമ്പില്‍ കോഴി കയറി, വൃദ്ധ ദമ്പതികളുടെ കൈകള്‍ തല്ലിയൊടിച്ച് അയൽവാസി

പറമ്പില്‍ കോഴി കയറി, വൃദ്ധ ദമ്പതികളുടെ കൈകള്‍ തല്ലിയൊടിച്ച് അയൽവാസി കല്‍പ്പറ്റ: പറമ്പിലെ കോഴി കയറിയതിനെ തുടര്‍ന്ന് വൃദ്ധദമ്പതികളെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അയല്‍വാസി...

താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്; യാത്രാമധ്യേ യുവതി കുഴഞ്ഞുവീണു

താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക്; യാത്രാമധ്യേ യുവതി കുഴഞ്ഞുവീണു കോഴിക്കോട്: അവധി ദിവസമായ ഞായറാഴ്ച താമരശ്ശേരി ചുരത്തിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വലിയ തോതിൽ വാഹനങ്ങൾ ചുരത്തിലൂടെ കടന്ന്...

സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികൾ ആശുപത്രിയില്‍

സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികൾ ആശുപത്രിയില്‍ കൽപ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്...

വയനാട്ടിൽ ഒരു കുടുംബത്തിന് പുതിയ വീട്; സ്വപ്നം സഫലമാക്കാൻ ഡ്രൊഹെഡ ഇന്ത്യൻ അസോസിയേഷൻ (DMA)

ഡ്രൊഹെഡ ഇന്ത്യൻ അസോസിയേഷൻ (DMA): വയനാട്ടിൽ ഒരു കുടുംബത്തിന് പുതിയ വീട്; സ്വപ്നം സഫലമാകുന്നു വയനാട്: സമൂഹസേവനത്തിന് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ഡ്രൊഹെഡ ഇന്ത്യൻ അസോസിയേഷൻ (DMA)...

വയനാട്ടിൽ സിപ്പ് ലൈൻ അപകടം! വ്യാജ വീഡിയോ നിർമ്മിച്ചയാൾ പിടിയിൽ

കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം നടന്നെന്ന പേരിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചയാളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ അഷ്കർ അലിയെയാണ്...

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം വയനാട്: വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു....