News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

News

News4media

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് മരിച്ചത് രണ്ടു പേർ

കൊല്ലം: കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചൽ ഏരൂരിലാണ് സംഭവം. ഏരൂർ സ്വദേശി സജുരാജ് ആണ് മരിച്ചത്. ഞായറാഴ്ച്ചയാണ് സജുരാജിനെ പാമ്പ് കടിച്ചത്. തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെയാണ് പാമ്പുകടി ഏറ്റത്. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു. പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന തെക്കേവയൽ സ്വദേശി രാമചന്ദ്രൻ ശനിയാഴ്ച മരിച്ചിരുന്നു. പ്രദേശത്ത് പാമ്പ് ശല്യം വർധിച്ചതോടെ ആർആർടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് പരിധിയിലുള്ള […]

December 31, 2024
News4media

ഉറങ്ങാൻ കിടന്നപ്പോൾ മുത്തശ്ശിയേയും കൊച്ചുമകളേയും എന്തോ കടിച്ചു; പാമ്പാണെന്ന് അറിഞ്ഞത് ഏറെ വൈകി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; മുത്തശ്ശി ചികിത്സയിൽ

കൊഴിഞ്ഞാമ്പാറ: എട്ടുവയസുകാരി പാമ്പുകടിയേറ്റ് snakebite മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന മുത്തശ്ശി റഹമത്തിനെ (45) പാമ്പ് കടിച്ചിരുന്നു. തുടർന്ന്, നാട്ടുകാരും വീട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളർന്നു വീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും […]

November 5, 2024
News4media

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ് കയറി; പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് കയറും മുമ്പ് കാൽ തുടച്ചു; പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

അഴീക്കോട്:പാമ്പിന്റെ കടിയേറ്റ് വീട്ടമമ മരിച്ചു. കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിയ പാമ്പാണ് കടിച്ചത്. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാന്‍ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്പുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്പ് കടിയേറ്റത്. ഉടന്‍തന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. ഉമ്മ: ആത്തിക്ക. ഭര്‍ത്താവ്: ഫക്രുദ്ദീന്‍. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ് […]

February 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital