web analytics

Tag: snakebite

കേരളത്തിൽ പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുന്നവരിൽ ഏറിയ പങ്കും തൊഴിലുറപ്പു തൊഴിലാളികൾ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി റിപ്പോർട്ട്

കേരളത്തിൽ പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുന്നവരിൽ ഏറിയ പങ്കും തൊഴിലുറപ്പുതൊഴിലാളികൾ തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ജീവൻ നഷ്ടപ്പെടുന്നവരിൽ വലിയ പങ്കും കുറഞ്ഞ വേതനത്തിന് തൊഴിൽ ചെയ്യുന്ന തൊഴിലുറപ്പുതൊഴിലാളികളാണെന്ന...

ശരീരത്തിൽ നീലനിറം… പാമ്പിനെ കണ്ടെന്ന് അയൽവാസി; ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടുവയസുകാരി മരിച്ചു

ശരീരത്തിൽ നീലനിറം… പാമ്പിനെ കണ്ടെന്ന് അയൽവാസി; ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടുവയസുകാരി മരിച്ചു കോഴിക്കോട്: പാമ്പുകടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരണപ്പെട്ടു. കൊടുവള്ളി...

ജംഗിൾ ബുക്കിലൂടെ പ്രശസ്തമായ നാട്ടിൽ പാമ്പു കടിയേറ്റ് രണ്ടുപേർ മരിച്ചത് 59 തവണ

ഭോപ്പാൽ: പാമ്പു കടിയേറ്റ് രണ്ടുപേർ മരിച്ചത് 59 തവണ! കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നിയേക്കാം. സർക്കാർ ഖജനാവിൽ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത വാർത്തയാണ്...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് മരിച്ചത് രണ്ടു പേർ

കൊല്ലം: കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചൽ ഏരൂരിലാണ് സംഭവം. ഏരൂർ സ്വദേശി സജുരാജ് ആണ് മരിച്ചത്. ഞായറാഴ്ച്ചയാണ് സജുരാജിനെ പാമ്പ് കടിച്ചത്. തുടർന്ന്...

ഉറങ്ങാൻ കിടന്നപ്പോൾ മുത്തശ്ശിയേയും കൊച്ചുമകളേയും എന്തോ കടിച്ചു; പാമ്പാണെന്ന് അറിഞ്ഞത് ഏറെ വൈകി; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; മുത്തശ്ശി ചികിത്സയിൽ

കൊഴിഞ്ഞാമ്പാറ: എട്ടുവയസുകാരി പാമ്പുകടിയേറ്റ് snakebite മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്....

കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ പാമ്പ് കയറി; പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് കയറും മുമ്പ് കാൽ തുടച്ചു; പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

അഴീക്കോട്:പാമ്പിന്റെ കടിയേറ്റ് വീട്ടമമ മരിച്ചു. കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിയ പാമ്പാണ് കടിച്ചത്. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച...